മെയ് മാസ വണക്കത്തിന്റെ സമാപനം നടന്നു

Spread the love

മെയ് മാസ വണക്കത്തിന്റെ സമാപനദിനത്തിൽ റവ .ഫാ.ജോർജ് നെല്ലിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ കുർബാനയെത്തുടർന്ന് ജപമാലയും ലദീഞ്ഞും നടന്നു. SMYM കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നേർച്ച വിതരണവും നടത്തപ്പെട്ടു.

https://www.facebook.com/KuravilangadChurchOfficial/posts/2135287089902717

മെയ് മാസ വണക്കത്തിന്റെ സമാപനം നടന്നു