തിരുഹൃദയത്തിരുനാൾ ആചരിച്ചു

Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിൽ തിരുഹൃദയത്തിരുനാൾ ആചരിച്ചു . രാവിലെ 7.30 ന് സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വി.കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുർബാനയെത്തുടർന്ന് ലദീഞ്ഞും നടത്തപ്പെട്ടു.

https://www.facebook.com/KuravilangadChurchOfficial/posts/2181691575262268