സാന്തോം സോണിലെ വോളണ്ടിയർ ലിസ്റ്റ് കൈമാറി

Spread the love

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ സാന്തോം സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ദേവസ്യ തെനംകാലായിലും സോൺ ഡയറക്ടർ ഫാ.മാത്യു വെണ്ണായിപ്പളളിയും ചേർന്ന് നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും ജനറൽ കൺവീനർ ഫാ. തോമസ് കുറ്റിക്കാട്ടിനും കൈമാറി.അൽഫോൻസാസോൺ ലീഡർ ശ്രീ. ബിബിൻ വെട്ടിയാനിയിൽ, ശ്രീ റോബിൻ എണ്ണമ്പ്രായിൽ എന്നിവർ സമീപം.