കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ സമ്മേളനം നടന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ സമ്മേളനം നടന്നു. ആദരണീയ ആർച്ച്പ്രീസ്റ്റ് റവ. ഡോ . ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ സെൻട്രൽ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് കള്ളി-പള്ളിവീട് ഏകോപന സമിതിയുടെ എല്ലാവിധ പിന്തുണയും കമ്മറ്റി…

Read More

മാർ മാത്യു മൂലക്കാട്ടിൽ പിതാവിനെ സന്ദർശിച്ചു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ക്ഷണിക്കുന്നതിനായി ആർച്ച് പ്രീസ്റ്റ് റവ. ഡോക്ടർ: ജോസഫ് തടത്തിലച്ചനും കൈക്കാരൻ ശ്രീ. സുനിൽ ജോസഫ്’ ഒഴുക്കനാക്കുഴിയും കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിൽ പിതാവിനെ ഇന്ന് സന്ദർശിച്ചു.

Read More

തൃശൂരിൽ പത്ര സമ്മേളനം നടത്തി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി തൃശൂർ പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്ന പത്രസമ്മേളനത്തിൽ ശ്രീ. ബെന്നി കോച്ചേരി , ശ്രീ . ബെന്നി കൊച്ചുകിഴക്കേടം , ശ്രീ മിഥുൻ പൂയപ്പടം എന്നിവർ പങ്കെടുത്തു.

Read More

നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം പള്ളികൾ സന്ദർശിക്കുന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെ വിവിധ ജില്ലകൾ തോറും പള്ളികൾ സന്ദർശിക്കുകയും ബാനർ കെട്ടുവാൻ പുറപ്പെടുകയും ചെയ്യുന്ന ടീമിലെ ഇടുക്കി ജില്ലയുടെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന ടീമംഗങ്ങളായ ശ്രീ.ജെയിംസ് കുര്യൻ കപ്പിലുമാക്കിയിൽ,ശ്രീ, ബൈജു കിഴക്കേ വെൺമേനികട്ടയിൽ ,ശ്രീ ,ജിമ്മി മുരിക്കോലിൽ ശ്രീ ,ഷൈൻ കാലാനേൽ എന്നിവർക്ക് ബഹുമാനപ്പെട്ട…

Read More

അൽഫോൻസാ സോണിലെ വോളണ്ടിയർ ലിസ്റ്റ് കൈമാറി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ അൽഫോൻസാ സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ബിബിൻ വെട്ടിയാനി നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും കൈമാറി.സോൺ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി സമീപം

Read More

കാ​​ഴ്ച​​ക്കാ​​ർ​​ക്ക് കൗ​​തു​​ക​​മാ​​യി മ​​ഹാ​​സം​​ഗ​​മം കൗ​​ണ്ട് ഡൗ​​ണ്‍

മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യം സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ കൗ​​ണ്ട് ഡൗ​​ണ്‍ ഫ്ളോ​​ട്ട് കാ​​ഴ്ച​​ക്കാ​​ർ​​ക്ക് കൗ​​തു​​ക​​മാ​​കു​​ന്നു. വ​​ലി​​യ പ​​ള്ളി​​യു​​ടെ മു​​റ്റ​​ത്ത് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കൗ​​ണ്ട് ഡൗ​​ണ്‍ ഫ്ളോ​​ട്ട് ഇ​​ട​​വ​​ക​​യു​​ടെ​​യും നാ​​ടി​​ന്‍റെ​​യും ച​​രി​​ത്ര​​വും പാ​​ര​​ന്പ​​ര്യ​​ങ്ങ​​ളും വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്ന് നോ​​ന്പ് തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ…

Read More

ദീ​പ്ത​സ്മ​ര​ണ​ക​ളി​ൽ നി​റ​ഞ്ഞ് ഗു​രു​വ​ന്ദ​നം “മാ​ണി​ക്ക​ത്ത​നാ​ർ – മ​ല​യാ​ള​ത്തി​ന്‍റെ പ്ര​തി​ഭ’

നൂ​​റ്റി​​യി​​രു​​പ​​ത്തി​​യ​​ഞ്ചു വ​​ർ​​ഷം മു​​ന്പ് ആം​​ഗ​​ലേ​​യ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ട മാ​​ണി​​ക്ക​​ത്ത​​നാ​​ർ​​ക്ക് പു​​തു​​ത​​ല​​മു​​റ​​യു​​ടെ ഗു​​രു​​ദ​​ക്ഷി​​ണ ക​​ണ​​ക്കെ ഡോ​​ക്കു​​മെ​​ന്‍റ​​റി. മാ​​ണി​​ക്ക​​ത്ത​​നാ​​ർ തു​​ട​​ക്ക​​മി​​ട്ട സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ് വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത​​ല​​മു​​റ ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​ന്‍റെ പു​​ത്ത​​ൻ സാ​​ധ്യ​​ത​​ക​​ളി​​ൽ ഗു​​രു​​പൂ​​ജ ന​​ട​​ത്തു​​ന്ന​​ത്. ബ​​ഹു​​മു​​ഖ​​പ്ര​​തി​​ഭ​​യാ​​യ നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ ച​​ര​​മ​​ദി​​ന​​ത്തി​​ലാ​​ണ് ‘’മാ​​ണി​​ക്ക​​ത്ത​​നാ​​ർ – മ​​ല​​യാ​​ള​​ത്തി​​ന്‍റെ മാ​​ണി​​ക്യം’’ എ​​ന്ന പേ​​രി​​ലു​​ള്ള…

Read More

വോളണ്ടിയർ ലിസ്റ്റ് കൈമാറി കൊച്ചുത്രേസ്യാ സോൺ

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ കൊച്ചുത്രേസ്യാ സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ബിജു താന്നിയ്ക്കത്തറപ്പേൽ സോൺ ഡയറക്ടറും നസ്രാണി മഹാസംഗമത്തിന്റെ ജനറൽ കൺവീനറുമായ ഫാ.തോമസ് കുറ്റിക്കാട്ടിനും നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും കൈമാറി.

Read More

വായനാ സംരക്ഷണമതിൽ

കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംയുക്തമായി വായനാദിനത്തോടനുബന്ധിച്ച് “വായനയിലേക്ക് മടങ്ങുക” എന്ന സന്ദേശവുമായി കോഴാ പബ്ലിക് ലൈബ്രറിക്ക് വായനാ സന്ദേശ യാത്രയും തുടർന്ന് ലൈബ്രറിയുട ചുറ്റും “വായനാ സംരക്ഷണമതിൽ ” തീർത്തും വായനാദിനം സമുചിതമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് കോഴാ…

Read More

പിതൃദിനാഘോഷം കുറവിലങ്ങാട് ഇടവകയില്‍

പിതാക്കന്മാര്‍ക്ക് ആദരവും അഭിനന്ദവുമൊരുക്കി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവകയില്‍ പിതൃദിനാഘോഷം നടത്തി. ഇടവകയിലെ പിതൃവേദി, മാതൃവേദി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. വിവിധ തുറകളിലുള്ള സേവനങ്ങള്‍ക്ക് മാതൃകയായ മാതാപിതാക്കന്മാര്‍ക്കും മക്കള്‍ക്കും സംഗമത്തില്‍ പ്രത്യേക ആദരവും ഉപഹാരങ്ങളും സമ്മാനിച്ചു. എയ്ഞ്ചല്‍ മരിയ കുളപ്പള്ളില്‍, സ്‌നേഹ ജോസ്…

Read More