നസ്രാണി മഹാസംഗമത്തിൽ നസ്രാണി പാരമ്പര്യം പേറുന്ന ഏഴ് സഭാതലവന്മാരെത്തും
“ഉണരാം, ഒരുമിക്കാം, ഉറവിടത്തിൽ” എന്ന ആഹ്വാനവുമായി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ ദേവാലയം ആതിഥ്യമരുളുന്ന . സംഗമത്തിലും അതിന് മുന്നോടിയായുള്ള മരിയൻ കണ്വൻഷനിലുമായി സീറോ മലബാർ, സീറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ, പൗരസ്ത്യ അസീറിയൻ സഭാ, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവന്മാർ എത്തും. AD…