കുറവിലങ്ങാട് ദേവമാതാ കോളജിൽ കൊമേഴ്സ് മാനേജ്മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലി’ നടക്കും.
ഫെസ്റ്റിൽ മുഖ്യാതിഥിയായി റോബട്ട് എത്തും.
ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലി’ ഉദ്ഘാടനത്തിനാണു ഓഗസ്റ്റ് 3ന് ആദ്യ സെലിബ്രിറ്റി റോബട്ട് ഇൻകെർ സാൻബട്ട് എത്തുന്നത്.
കോർപറേറ്റ് സർവൈവർ, മാർക്കറ്റിങ് ഗെയിം, മണിട്രൈൽ, ബിസിനസ് ക്വിസ്, ഐപിഎൽ ഓക്ഷൻ, ഫോട്ടോഗ്രഫി, സ്പോട്ട് ഇവന്റ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ട്.
1,11,000 രൂപയാണ് വിവിധ മത്സരങ്ങളിലെ വിജയികൾക്കു സമ്മാനം.
ബികോം, ബിബിഎ, ബിബിഎം, എംകോം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഓഗസ്റ്റ് 3 ന് 9നാണ് മത്സരങ്ങൾ.
ഫോൺ: 8304880175.
വെബ്സൈറ്റ്: www.commercedmck.in