കുറവിലങ്ങാട് സെൻട്രൽ സൺഡേ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സമ്മേളനം നടന്നു. ഫാ. ജോസഫ് കടുപ്പിൽ ക്ലാസ് നയിച്ചു . ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, സൺഡേ സ്കൂൾ ഡയറക്ർ ഫാ. തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി എന്നിവർ പ്രസംഗിച്ചു.എന്നിവർ പ്രസംഗിച്ചു.