കുറവിലങ്ങാട് നസ്രാണിമഹാ സംഗമത്തിന് പിന്തുണയേകി കുവൈറ്റ് റിട്ടേൺസ് ഫോറം

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കുവൈറ്റ് റിട്ടേൺസ് ഫോറം.അസോസിയേഷന്‍ ഭാരവാഹികള്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.

Read More

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​വും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും: കു​റ​വി​ല​ങ്ങാ​ട്ട് ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി

കൂ​ന​ൻ കു​രി​ശ് സ​ത്യ​ത്തി​ന് ശേ​ഷം ന​സ്രാ​ണി​സ​ഭാ​ത​ല​വ​ന്മാ​ർ ഒ​രു വേ​ദി​യി​ൽ സം​ഗ​മി​ക്കു​ക​യും പ​തി​ന​യ്യാ​യി​രം പേ​ർ സാ​ക്ഷി​ക​ളാ​കു​ക​യും ചെ​യ്യു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സം​ഗ​മം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ…

Read More

കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ; ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​മാ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​മാ​യും ന​ട​ത്ത​പ്പെ​ടു​ന്ന മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി. നാ​ലാ​മ​ത് കു​റ​വി​ല​ങ്ങാ​ട് ക​ണ്‍​വ​ൻ​ഷ​നാ​ണ് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ദൈ​വ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന് ഭാ​ഗ്യം സി​ദ്ധി​ച്ച മ​ണ്ണി​ൽ ന​ട​ക്കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് ഇ​ക്കു​റി ക​ണ്‍​വ​ൻ​ഷ​ൻ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷാ​യി ക്ര​മീ​ക​രി​ച്ച​തെ​ന്ന് മേ​ജ​ർ…

Read More

ന​സ്രാ​ണി മ​ഹാ​സം​ഗ​മം: അ​ന്താ​രാ​ഷ്‌ട്ര മ​രി​യ​ൻ സെ​മി​നാ​ർ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി

മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യം ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള അ​​ന്താ​​രാ​​ഷ്ട്ര മ​​രി​​യ​​ൻ സെ​​മി​​നാ​​റി​​ന് ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ദേ​​വ​​മാ​​താ കോ​​ള​​ജ് ഇ ​​ലേ​​ണിം​​ഗ് സെ​​ന്‍റ​​റി​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് രാ​​വി​​ലെ ഒ​​ൻ​​പ​​തു​​മു​​ത​​ൽ 12.30 വ​​രെ​​യാ​​ണ് സെ​​മി​​നാ​​ർ. മാ​​ർ​​ത്തോ​​മ്മാ ക്രി​​സ്ത്യാ​​നി​​ക​​ളു​​ടെ മ​​രി​​യ​​ഭ​​ക്തി ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സി​​ന് മു​​ൻ​​പ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ…

Read More

ഭാ​ര​ത​സ​ഭ​യു​ടെ അ​ടി​സ്ഥാ​നം മാ​ർ​ത്തോ​മ്മാ മാ​ർ​ഗം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

ഭാ​​ര​​ത സു​​റി​​യാ​​നി സ​​ഭ​​യു​​ടെ വി​​ശ്വാ​​സ​​പാ​​ര​​ന്പ​​ര്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നം മാ​​ർ​​ത്തോ​​മ്മാ മാ​​ർ​​ഗ​​മാ​​ണെ​​ന്നും അ​​തി​​നെ ത​​ള്ളി​​പ്പ​​റ​​യു​​ന്ന​​വ​​ർ ട്രാ​​ക്ക് തെ​​റ്റി ഓ​​ടു​​ന്ന​​വ​​രാ​​ണെ​​ന്നും ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പാ​​ലാ രൂ​​പ​​ത സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​ട​​ത്തി​​യ മാ​​ർ​​ത്തോ​​മ്മാ മാ​​ർ​​ഗം വി​​ശ്വാ​​സ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട്. മാ​​ർ​​ത്തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ ഭാ​​ര​​ത​​പ്രേ​​ഷി​​ത​​ത്വം…

Read More

ഏയ്ഞ്ചൽസ് മീറ്റ് നടത്തി

ചെറുപുഷ്‌പ മിഷൻ ലീഗ് കുറവിലങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം നടത്തി.കുറവിലങ്ങാട് ഫൊറോനായുടെ കീഴിലുള്ള ദൈവാലയങ്ങളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുത്തു.ഫാ.തോമസ് കുട്ടിക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.തുടർന്ന് നടന്ന സമ്മേളനം ആർച്ച്പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം…

Read More

എറണാകുളത്ത് വാർത്താ സമ്മേളനം നടത്തി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി എറണാകുളം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടന്നു . പള്ളിയോഗം സെക്രട്ടറി ശ്രീ .ബെന്നി കോച്ചേരി , യോഗപ്രതിനിധി ശ്രീ. ഷാജിമോൻ മങ്കുഴിക്കരി, ശ്രീ. ജിയോ കരികുളം എന്നിവർ പങ്കെടുത്തു.

Read More

മുത്തിയമ്മയുടെ തിരുസ്വരൂപം ഇനി തൃശൂർ നിർമ്മലമാതാ കോൺവെന്റിലും

കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം ഇനി തൃശൂർ നിർമ്മലമാതാ കോൺവെന്റിലും . ഇന്ന് രാവിലെ വിശുദ്ധ കുർബാനയെത്തുടർന്ന് ഫാ. ജോർജ് നെല്ലിക്കൽ രൂപം ആശീർവദിച്ച് കൈമാറി.

Read More

ആവേശത്തേരിൽ കുറവിലങ്ങാട് ; അൻപതാം നാൾ മഹാസംഗമം

ഇന്നുമുതൽ 50 ദിനരാത്രങ്ങൾ പിന്നിട്ടാൽ നാടുണരുക മഹാസംഗമത്തിലേക്ക് . ക്രൈസ്തവ സഭയുടെ ചരിത്രത്തിലാദ്യമായി നസ്രാണി പാരമ്പര്യം പേറുന്ന സഭാതലവന്മാർക്കൊപ്പം വിശ്വാസി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിന് നാട് ആതിഥ്യമരുളും.കൂനൻ കുരിശ് സത്യത്തിന് ശേഷം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ സഭകളുടെ തലവന്മാർ ഇതാദ്യമായാണ് ഒരു വേദിയിൽ എത്തുന്നത്. ഇതിനൊപ്പം കുറവിലങ്ങാടിനോട്…

Read More