ക​ത്തോ​ലി​ക്കാ കോ​ണ്​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘മാ​ർ​ത്തോ​മ്മാ മാ​ർ​ഗം’ നാ​ളെ കു​റ​വി​ല​ങ്ങാ​ട്ട്

മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ പാ​ര​ന്പ​ര്യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ “മാ​ർ​ത്തോ​മ്മാ മാ​ർ​ഗം’ എ​ന്ന വി​ശ്വാ​സ സം​ഗ​മം നാ​ളെ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും. സ​ഭാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഭ​യോ​ടും സ​ഭാ ത​ല​വ​നോ​ടു​മു​ള​ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക, തോ​മാ​ശ്ലീ​ഹാ​യു​ടെ…

Read More

നസ്രാണി മഹാസംഗമം വിജയത്തിനായി അഖണ്ഡ ജപമാല

ഫ്രാൻസിസ്‌ക്കൻ അത്മായ സഭയുടെ ആത്‌മീയ നേതൃത്വത്തിൽ അഖണ്ഡ ജപമാല നടത്തപ്പെട്ടു. രാവിലെ 7.30 ന്റെ കുർബാനയെ തുടർന്ന് വലിയപള്ളിയിലായിരുന്നു പ്രാർത്ഥന

Read More

സഭയെ അറിയാം അറിഞ്ഞു സ്‌നേഹിക്കാം

”ഞാന്‍ നിങ്ങളുടെ സഭയെ സ്‌നേഹിക്കുന്നു. കാരണം ഈ സഭയുടെ ചരിത്രം എനിക്കറിയാം” (I love your church because I know her history). നമ്മെക്കാളേറെ നമ്മുടെ സഭയെ സ്‌നേഹിച്ച കര്‍ദ്ദിനാള്‍ എവുജിന്‍ ടിസറാന്റിന്റെ വാക്കുകളാണിവ. ജൂലൈ 3 നു സഭാദിനമാചരിക്കുവാന്‍ ഒരുങ്ങുന്ന സഭാതനയരായ നാമോരോരുത്തരെ സംബന്ധിച്ചും…

Read More

സീറോ മലബാർ സഭയിലെ പ്രമുഖ തീർത്ഥാടന ദൈവാലയങ്ങളിലെ വൈദികരുടേയും കൈക്കാരന്മാരുടേയും സമ്മേളനം കാക്കനാട് നടന്നു

സീറോ മലബാർ സഭയിലെ പ്രമുഖ തീർത്ഥാടന ദൈവാലയങ്ങളിലെ വൈദികരുടേയും കൈക്കാരന്മാരുടേയും സമ്മേളനം കാക്കനാട് സീറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു . കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയിൽ കുറവിലങ്ങാട് പള്ളിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും ആദരണിയനായ ആർച്ച്പ്രീസ്റ്റ് റവ…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ ഹരിത വിപ്ലവം

Instant News ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദേവമാതാ കോളജില്‍ 150 വൃക്ഷത്തൈകള്‍ നട്ടു . ലെഫ്. സതീഷ് തോമസിന് പുരസ്‌കാരം. ജീസസ് യൂത്ത് പ്രോഗ്രാം FOG ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ 150 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ടീ​ൽ…

Read More

സെന്റ് മേരിസ് ബോയിസ് ഹൈസ്‌കൂളിന് ഐ​ടി ക്ല​ബി​ന് ഐ​ടി@ സ്കൂ​ൾ പു​ര​സ്കാ​രം

കുറവിലങ്ങാട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഐ​ടി ക്ല​ബി​ന് ഐ​ടി@ സ്കൂ​ൾ പു​ര​സ്കാ​രം നേടി. ഐ​ടി ക്ല​ബാ​യ ലി​റ്റി​ൽ കൈ​റ്റ്സാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി. ഐ​ടി @…

Read More

ദേവമാതായില്‍ 150 വൃക്ഷത്തൈകള്‍ നടുന്നു

ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ 150 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ടീ​ൽ ഒ​രു​ക്കി​യിരിക്കുന്നത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാവിലെ 10.30 ന് ​പ്ലാ​വ് ജ​യ​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്,…

Read More

ലോഗോസ് ക്വിസ് യൂണിറ്റുതല രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഒന്നാം വാർഡ് മൂന്നാം യൂണിറ്റ്

ലോഗോസ് ക്വിസ്സിന്റെ കുടുംബകൂട്ടായ്‌മ യൂണിറ്റ് തല രജിസ്ട്രേഷനുകൾ ആദ്യം പൂർത്തിയാക്കി ഒന്നാം വാർഡ് മൂന്നാം യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോൺ നടുവിലേക്കൂറ്റിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്‌മ ഭാരവാഹികളാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. ലോഗോസ് ക്വിസ് രജിസ്‌ട്രേഷൻ ഫോം ഒന്നാം വാർഡ് യോഗ പ്രതിനിധി ശ്രീ. കുഞ്ഞുമോൻ…

Read More

ചരിത്രലേഖനമത്സരവും പാരമ്പര്യലേഖനമത്സരവും നടത്തുന്നു

കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് ഇടവകയും പള്ളിയുമായി ബന്ധപ്പെടുത്തി ചരിത്രലേഖനമത്സരവും പാരമ്പര്യലേഖനമത്സരവും നടത്തുന്നു. നമ്മുടെ ഇടവകയുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സമ്മാനങ്ങളും മത്സര നിബന്ധനകളും ഉൾപ്പെടയുള്ള നോട്ടീസ് വായിക്കാൻ ക്ലിക്ക് ചെയ്യുക. https://drive.google.com/open?id=1Cctq05C6_VRpThzbiWayCJod_jTl9O-L

Read More

വോളണ്ടിയർ കമ്മറ്റി ചേർന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനും മരിയൻ കൺവെൻഷനും സേവനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മേളനം പരിഷ് ഹാളിൽ ചേർന്നു . ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.വോളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ നൽകി.

Read More