എസ്.എം.വൈ.എം. കുറവിലങ്ങാട് മേഖല വോളിബോള്‍ മത്സരത്തില്‍ എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ് വിജയിക്കളായ

എസ്.എം.വൈ.എം കുറവിലങ്ങാട് മേഖലയുട ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വോളിബോള്‍ മത്സരത്തില്‍ എസ്.എം.വൈ.എം കുറവിലങ്ങാട് യൂണിറ്റ് ചാമ്പ്യന്മാരായി. മേഖല ഡയറക്ടര്‍ ഫാ.ജോര്‍ജ് നെല്ലിക്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു .കാട്ടാമ്പാക്ക് യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോബി ജോര്‍ജ് കുന്നാക്കാട്ട് സമ്മാനവിതരണം നടത്തി. മേഖല പ്രസിഡന്റ് ആന്‍സണ്‍ , സെബാസ്റ്റ്യന്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം…

Read More

എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി

2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് മുന്നോടിയായി പബ്ലിസിറ്റി കമ്മറ്റി എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി. എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് വായിക്കാൻ ക്ലിക്ക് ചെയ്യുക.https://bit.ly/2YV6yGH

Read More

ഡി​ജി​റ്റ​ൽ വാ​യ​ന​യെ തൊ​ട്ട​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഡി​ജി​റ്റ​ൽ വാ​യ​ന​യെ തൊ​ട്ട​റി​യാ​ൻ കോ​ള​ജി​ൽ. കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വ​മാ​താ കോള​ജി​ലെ ആ​ധു​നി​ക ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ലെ​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യും ഓ​ക്സ്ഫോ​ർ​ഡ് ലൈ​ബ്ര​റി​യും കേം​ബ്രി​ഡ്ജ് ലൈ​ബ്ര​റി​യു​മൊ​ക്കെ വി​ര​ൽ​തു​ന്പി​ൽ വി​ജ്ഞാ​നം വി​ത​റി​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത്ഭു​ത​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ക്രൈസ്തവ സഭാ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാകും മോർ കുര്യാക്കോസ് സെവേറിയോസ് വലിയ മെത്രാപ്പോലീത്ത

2019 സെപ്‌റ്റംബർ 1 ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമം ക്രൈസ്തവ സഭാ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാകും എന്നു ക്‌നാനായ യാക്കോബായ സഭാ തലവൻ മോർ കുര്യാക്കോസ് സെവേറിയോസ് വലിയ മെത്രാപ്പോലീത്ത. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യം അരുളുന്ന നസ്രാണി…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം

എന്തുകൊണ്ട് ഈ സംഗമം ? 1653 ജനുവരി 3 വെള്ളിയാഴ്ച നസ്രാണി ക്രൈസ്തവര്‍ക്ക് ഒരു ദു:ഖവെള്ളി തന്നെയായിരുന്നു. അന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മട്ടാഞ്ചേരിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന നസ്രാണി ക്രൈസ്തവരുടെ നൂറുകണക്കിന് പ്രതിനിധികള്‍, കൂനന്‍ കുരിശ് സത്യം എന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തിയ പ്രഖ്യാപനം…

Read More

സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാന്പ്യൻഷിപ്പ്: കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ജേ​താ​ക്ക​ൾ

എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ നെ​റ്റ്ബോ​ളി​ൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ചാ​ന്പ്യന്മാ​രാ​യി. വി​ജ​യി​ക​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും വി​ദ്യാ​ല​യ​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. പ​ഞ്ചാ​യ​ത്തും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന നെ​റ്റ്ബോ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടാ​നാ​യി. റ്റോ​മോ​ൻ ടോ​മി, രാ​ഹു​ൽ കെ. ​സു​കു​മാ​ര​ൻ, അ​ന​ന്ദു…

Read More