അ​ദ്ഭു​ത ഉ​റ​വ​യി​ൽനി​ന്ന് ജ​ലം ശേ​ഖ​രി​ക്കാ​ൻ ‘മു​ത്തി​യ​മ്മ കു​പ്പി​ക​ൾ’

Spread the love

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ലൂ​ടെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് സ്വ​ന്ത​മാ​യ അ​ത്ഭു​ത ഉ​റ​വ​യി​ൽ നി​ന്ന് ജ​ലം​ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​ക കു​പ്പി​ക​ൾ. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കു​പ്പി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്‍​വ​ൻ​ഷ​നെ​ത്തി​യ​വ​ർ വ​ലി​യ ആ​ദ​ര​വോ​ടും ആ​വേ​ശ​ത്തോ​ടു​മാ​ണ് കു​പ്പി​യി​ൽ അ​ത്ഭു​ത ഉ​റ​വ​യി​ലെ വെ​ള്ളം ശേ​ഖ​രി​ച്ച് മ​ട​ങ്ങി​യ​ത്. 
മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തോ​ടെ മു​ത്തി​യ​മ്മ തി​രി എ​ന്ന​പേ​രി​ൽ വെ​ഞ്ച​രി​ച്ച പ്ര​ത്യേ​ക തി​രി ന​ൽ​കു​ന്നു​ണ്ട്.