തോ​മ്മാമാ​ർ​ഗം മ​രി​യമാ​ർ​ഗംത​ന്നെ: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

Spread the love

മാ​ർ​ത്തോ​മ്മാ മാ​ർ​ഗം മ​രി​യമാ​ർ​ഗം ത​ന്നെ​യാ​ണെ​ന്ന് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​രി​യ​ൻ സി​ന്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്, 
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ​ന​ട​പ​ടി​ക​ളു​ടെ തി​രു​സം​ഘം റി​ലേ​റ്റ​ർ മോ​ണ്‍. ഡോ. ​പോ​ൾ പ​ള്ള​ത്ത്, റോ​മി​ലെ ക്ല​രീ​റ്റി​യം പ്ര​ഫ​സ​ർ റ​വ.​ഡോ. ജോ​ർ​ജ് ളാ​നി​ത്തോ​ട്ടം, രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 
വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​ഫ​സ​ർ റ​വ.​ഡോ. ജ​യിം​സ് പു​ലി​യു​റു​ന്പി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
മ​രി​യോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ആ​വേ​ശ​മേ​റി​യ ച​ർ​ച്ച​ക​ളും ന​ട​ന്നു.