മാർ സ്ലീവാ മെഡിസിറ്റി പ്രവർത്തനമാരംഭിച്ചു

Spread the love

പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചേ​​ർ​​പ്പു​​ങ്ക​​ലി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പൂ​​ർണ്ണ​​തോ​തി​ൽ പ്ര​​വ​​ർ​​ത്ത​​നം തു​ട​ങ്ങി.

ആ​​ധു​​നി​​ക ചി​​കി​​ത്സ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ നാ​​ൽ​പ​തി​​ല​​ധി​​കം സ്പെ​​ഷാ​​ലി​​റ്റി​​ക​​ളി​​ൽ വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.

അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ സ്പെ​​ഷ​​ലൈ​​സേ​​ഷ​​ൻ നേ​​ടി​​യ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റിയിലെ പ്ര​ത്യേ​ക​ത​യാ​ണ്. എ​​ല്ലാ ആ​​ധു​​നി​​ക ചി​​കി​​ത്സാ​​രീ​​തി​​ക​​ളും ഏ​​തു സ​​മ​​യ​​ത്തും കൊ​​ടു​​ക്കു​​വാ​​നു​​ള്ള സം​​വി​​ധാ​​ന​വും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

https://marsleevamedicity.com

ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ , ഓ​​ർ​​ത്തോ പീ​​ഡി​​ക്സ് , ജ​​ന​​റ​​ൽ സ​​ർ​​ജ​​റി , അ​​ന​​സ്തേ​​ഷ്യ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ട്രോ​​മാ ടീം ​​സ​ജ്ജ​മാ​യി.

128 സ്ലൈ​​സ് സി​​ടി സ്കാ​​ൻ എം​​ആ​​ർ​​ഐ , കാ​​ത്ത് ലാ​​ബ് , ഓ​​പ്പ​​റേ​​ഷ​​ൻ തീ​​യേ​​റ്റ​​ർ , ലാ​​ബ് , ബ്ല​​ഡ് ബാ​​ങ്ക് എ​​ന്നി​​വ 24 മ​​ണി​​ക്കൂ​​റും പ്ര​വ​ർ​ത്തി​ക്കും. എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലു​​മു​​ള്ള ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റു​​മാ​​ർ 24 മ​​ണി​​ക്കൂ​​റും ഹോ​​സ്പി​​റ്റ​​ലി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കും.

പീ​​ഡി​​യാ​​ട്രി​​ക് ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റു​​മാ​​ർ വൈ​​കു​​ന്നേ​​രം ഏ​​ഴു വ​​രെ ഒ​​പി​​യി​​ൽ രോ​​ഗി​​ക​​ളെ പ​​രി​​ശോ​​ധി​​ക്കും.