ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ദേവമാതാ കോളേജിൽ ഏ​ക​ദി​ന സെ​മി​നാ​ർ

Spread the love

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ ഐ​ക്യു​എ​സി, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. നാളെ (ഫെ​ബ്രു​വ​രി 1 ശനി) കോ​ള​ജ് ഇ-​ലേ​ർ​ണിം​ഗ് സെ​ന്‍റ​റി​ലാ​ണ് സെ​മി​നാ​ർ. സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ൽ പേ​റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​മിനാർ.

വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9895602191.