SMYM കുറവിലങ്ങാട് യൂണിറ്റ് മാസ്‌കുകൾ നിർമ്മിച്ചു വിതരണം ചെയ്‌തു

Spread the love

എ​​സ്എം​​വൈ​​എം കു​​റ​​വി​​ല​​ങ്ങാ​​ട് യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ, സാ​​മൂ​​ഹ​ക അ​​ടു​​ക്ക​​ള, തുടങ്ങി ആവശ്യം ആയ വിവിധ സ്ഥലങ്ങളിൽ മാ​​സ്കും സാ​​നി​​റ്റൈ​​സ​​റും കൈ​​മാ​​റി.

എ​​സ്എം​​വൈ​​എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗം ആയി മാസ്കുകൾ നിർമ്മിച്ചു വിതരണം ചെയ്യാനായി ഏൽപ്പിച്ച സാമഗ്രികൾ കൊണ്ട് നിർമ്മിച്ച മാസ്കുകൾ എ​​സ്എം​​വൈ​​എം കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ നിർമ്മിച്ചു ആവമായ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ എല്ലാ ജീവനക്കാർക്കും കുറവിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലെ പ്രവർത്തകർക്കും യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്കുകളും ഹാൻഡ് സാനിറ്റെയിസറുകളും നൽകി.