കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിരുദ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് , കമ്മ്യൂണിറ്റി ക്വോട്ടകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിരുദ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് , കമ്മ്യൂണിറ്റി ക്വോട്ടകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കോളേജ് വെബ്സൈറ്റായ www.devamatha.ac.in ലെ നിർദേശങ്ങൾ കൃത്യമായി വായിച്ചശേഷം മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. എം. ജി യൂണിവേഴ്സിറ്റിയുടെ ബിരുദ പോർട്ടലിൽ (http://cap.mgu.ac.in) അപേക്ഷ സമർപ്പിച്ച ശേഷമേ മാനേജ്‌മെന്റ് , കമ്മ്യൂണിറ്റി ക്വോട്ടകളിലേക്ക് അപേക്ഷിക്കാവൂ.
പ്രോസ്പെക്ടസ് വായിക്കാൻ ക്ലിക്ക് ചെയ്യുക : https://bit.ly/3iChsHo
അഡ്മിഷൻ അപേക്ഷ സമർപ്പിക്കാൻ ക്ലിക് ചെയ്യുക : https://devamatha.ac.in/page/view/procedure

കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക : 04822-230233, 232951
ഈ മെയിൽ : admissions@devamatha.ac.in