ദേവമാതാ കോളേജിൽ പുതിയ കോഴ്സുകൾ

Spread the love
കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ല് ര​ണ്ടു പു​തി​യ കോ​ഴ്‌​സു​ക​ള് അ​നു​വ​ദി​ച്ചു. സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ല് ബി​രു​ദാ​നാന്ത​ര​ബി​രു​ദ ത​ല​ത്തി​ല് പു​തി​യ​ത​ല​മു​റ കോ​ഴ്‌​സാ​യ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സും, കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന് പ്ര​ഫ​ഷ​ണ​ല് അ​ക്കൗ​ണ്ടിം​ഗ് ആ​ന്​ഡ് ടാ​ക്‌​സേ​ഷ​ന് എ​ന്ന കോ​ഴ്‌​സു​മാ​ണ് പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്​ക്കാ​ർ, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും സ​ര്​വ​ക​ലാ​ശാ​ല​ക​ളി​ലും ഈ ​അ​ധ്യ​യ​ന വ​ര്​ഷം പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 197 കോ​ഴ്‌​സു​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് എ​യ്ഡ​ഡ് കോ​ഴ്‌​സാ​യ എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ് കോ​ള​ജി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. ഈ ​അ​ധ്യ​യ​ന വ​ര്​ഷം ത​ന്നെ ക്ലാ​സു​ക​ള് തു​ട​ങ്ങു​ന്ന ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​യി​രി​ക്കും.
യു​ജി​സി – എ​ൻ​എ​സ്ക്യൂ​എ​ഫ് അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സാ​യ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന് പ്ര​ഫ​ഷ​ണ​ല് അ​ക്കൗ​ണ്ടിം​ഗ് ആ​ന്​ഡ് ടാ​ക്‌​സേ​ഷ​ന് ഒ​രു വ​ര്​ഷം ദൈ​ര്​ഘ്യ​മു​ള്ള​താ​ണ്. സ്വാ​ശ്ര​യ വി​ഭാ​ഗ​ത്തി​ല് ന​ട​ത്ത​പ്പെ​ടു​ന്ന കോ​ഴ്‌​സി​ല് ഈ ​അ​ധ്യ​യ​ന വ​ര്​ഷം ത​ന്നെ ക്ലാ​സു​ക​ള് ആ​രം​ഭി​ക്കും. ബി​കോം, ബി​ബി​എ, ബി​ബി​എം, ബി​വോ​ക് (കൊ​മേ​ഴ്‌​സ്) എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ര്​ക്ക് അ​പേ​ക്ഷി​ക്കാം.
കൂടു​ത​ല് വി​വ​ര​ങ്ങ​ള്​ക്ക് www.devamatha.ac.in എ​ന്ന കോ​ള​ജ് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്​ശി​ക്കു​ക.
ഫോ​ൺ: 9961933889.