കുറവിലങ്ങാട് ഇടവകയിൽ കുടുംബ വർഷാചരണത്തിന് തുടക്കമായി

Spread the love
ഫ്രാ​​​ന്​സി​​​സ് മാ​​​ര്​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച കു​ടും​ബ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്, കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ ഇ​ട​വ​ക​യി​ൽ തു​ട​ക്ക​മാ​യി. കോ​ഴാ സെ​ന്റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വ​ർ​ഷാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​വ​ർ​ഷ​വും മാ​ർ യൗ​സേ​പ്പ്പിതാവിന്റെ വ​ർ​ഷ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും ദൈ​വ​പി​താ​വി​ന്റെ നി​ഴ​ലാ​ണ് മാ​ർ യൗ​സേ​പ്പി​ൽ ദ​ർ​ശി​ക്കാ​നാ​കു​ന്ന​തെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ. തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്റ് ഫാ. ​തോ​മ​സ് മ​ല​യി​ൽ​പു​ത്ത​ൻ​പു​ര, പാ​ലാ ഹോം ​പ്രൊ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കു​ടും​ബ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ന​സ്ര​ത്ത് തി​രു​ക്കു​ടും​ബ ഭ​വ​ന​പ​ദ്ധ​തി​യും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.