കുറവിലങ്ങാടിന് ഇനി അഞ്ചുനാൾ വചന വിരുന്ന്
നാലാമത് കുറവിലങ്ങാട് കണ്വൻഷൻ നാളെ ആരംഭിക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അഭിഷേകാഗ്നി കണ്‍വൻഷനായി നടത്തിയ വചന വിരുന്ന് ഇക്കുറി മരിയൻ കണ്വൻഷനായാണ് ഒരുക്കിയിട്ടുള്ളത്. പ്രശസ്ത വചന പ്രഘോഷകൻ ഫാ. ദാനിയേൽ പൂവണ്ണത്തിലാണ് കണ്വൻഷൻ നയിക്കുന്നത്. കണ്വൻഷൻ യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ…