ഭാരതസഭയുടെ അടിസ്ഥാനം മാർത്തോമ്മാ മാർഗം: മാർ ജോസഫ് കല്ലറങ്ങാട്ട്
ഭാരത സുറിയാനി സഭയുടെ വിശ്വാസപാരന്പര്യത്തിന്റെ അടിസ്ഥാനം മാർത്തോമ്മാ മാർഗമാണെന്നും അതിനെ തള്ളിപ്പറയുന്നവർ ട്രാക്ക് തെറ്റി ഓടുന്നവരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട്ട് നടത്തിയ മാർത്തോമ്മാ മാർഗം വിശ്വാസസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് മാർ കല്ലറങ്ങാട്ട്. മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വം…