ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു
ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്കായുള്ള ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ദേവാലയം ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ സ്മാരകമായിട്ടാണ് ഭൂരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽകുന്നത്. അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെയ് 17 ന് നിർവഹിച്ചിരുന്നു….