മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം ഇന്ന് തുടങ്ങും

കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം മാർച്ചു ഒന്നാം തീയതിയായ ഇന്ന് തുടങ്ങും. ഈ മാസം 31 വരെ വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, വണക്കമാസ പ്രാർത്ഥന എന്നിവ നടക്കും. 19ന് മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും നടക്കും. 31ന് സമാപന…

Read More

മൂ​ന്നു​നോമ്പ് തി​രു​നാ​ളി​ന് ഇന്നലെ സ​മാ​പ​ന​മാ​യി

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ കഴിഞ്ഞ മൂന്നു ദിനങ്ങളിലായി ആത്‌മീയ ഉണർവേകിയ, മൂ​ന്നു​നോമ്പ് തി​രു​നാ​ളി​ന് ഇന്നലെ സ​മാ​പ​ന​മാ​യി. ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മാ​പ​ന​ദി​ന​മായിരുന്ന ഇന്നലെ വൻഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആയിരങ്ങൾ പങ്കെടുത്തു. വ​ലി​യ​പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണ​ത്തി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ദൈ​വ​മാ​താ​വി​ന്‍റെ​യും ഒൗ​ഗേ​ൻ പു​ണ്യ​വാ​ള​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ളാ​ണ്…

Read More

മൂന്നുനോമ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണം നാളെ

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിലെ മൂന്നുനോമ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണം നാളെയാണ്, പൊരിവെയിലിനെ അവഗണിച്ചു പതിനായിരങ്ങൾ മുത്തിയമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തും. ഒരുമണിക്കാണ് ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ആരംഭിക്കുന്നത്. പ്രാർഥനാശുശ്രൂഷകൾക്കുശേഷം കടപ്പൂർ നിവാസികളുടെ നേതൃത്വത്തിൽ വലിയ പള്ളിയിൽനിന്നു കപ്പൽ പള്ളിമുറ്റത്ത് എത്തിക്കും. തുടർന്നു തിരുസ്വരൂപങ്ങൾക്കു മുന്നിലായി പ്രദക്ഷിണത്തിനു…

Read More

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 6.45ന് പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റി. കുറവിലങ്ങാട് പള്ളിയിൽ ഇന്ന് (തിങ്കൾ) : 5.00 നു തിരുസ്വരൂപ പ്രതിഷ്ഠ, 5.30, 7.00 ആഘോഷമായ…

Read More

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോനാ പള്ളിയുടെ പുതിയമുഖമായി “കുറവിലങ്ങാട് ചർച്ച്” പുതിയ മൊബൈൽ ആപ്പ് മൂന്നുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച പുറത്തിറക്കി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോനാ പള്ളിയുടെ പുതിയമുഖമായി “കുറവിലങ്ങാട് ചർച്ച്” പുതിയ മൊബൈൽ ആപ്പ് മൂന്നുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച പുറത്തിറക്കി. 2015ൽ പുറത്തിറങ്ങിയാ ആപ്പിന്റെ പുതുക്കിയ പതിപ്പാണ് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്നലെ പുറത്തിറക്കിയത്. ഫൊറോനാ വികാരി റവ ഡോ ജോസഫ് തടത്തിൽ പുതിയ…

Read More

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന്

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന് 2.30 ന് മാർത്തോമ നസ്രാണിഭവനിലെ മുത്തിയമ്മ ഹാളിൽ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. 2017–19 വർഷത്തെ ഭാരവാഹികളുടെ ആദ്യ സമ്പൂർണ്ണ സമ്മേളനമായിരിക്കും ഇത്. ഇടവകയിലെ നാലുസോണുകളിലായി 3,054 കുടുംബങ്ങളുടെ 81 കുടുംബകൂട്ടായ്മകളിൽ നിന്നുള്ള…

Read More

മുത്തിയമ്മ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി

ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ഉറപ്പാക്കാനായി കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ മുത്തിയമ്മ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭത്തിലൂടെ ഇടവകയ്ക്ക് ഇളംതലമുറയോടുള്ള കരുതലും സമൂഹിക പ്രതിബദ്ധതയുമാണ് വ്യക്‌തമായിരിക്കുന്നതെന്ന്, ഫാ. ജോർജ് എട്ടുപറയിൽ, ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, ദേവമാതാ കോളജ് പ്രിൻസിപ്പൽ…

Read More

സഭൈക്യവാരത്തിലൂടെ തുടങ്ങി ദേശതിരുനാളുകളിലൂടെ പുത്തൻ ഉണർവ് നേടിയ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിൽ പത്താംതിയതി തിരുനാളിനും സമാപനം ആയി

സഭൈക്യവാരത്തിലൂടെ തുടങ്ങി ദേശതിരുനാളുകളിലൂടെ പുത്തൻ ഉണർവ് നേടിയ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിൽ പത്താംതിയതി തിരുനാളിനും സമാപനം ആയി. ഇനി ഫെബ്രുവരി 6 ,7 , 8 തീയതികളിൽ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ. തിരുന്നാളിന് കൊടിയേറുന്നതോടെ ഇടവക സമൂഹവും മുത്തിയമ്മ ഭക്‌തരും ആത്മീയതയുടെ വലിയ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും….

Read More

പത്താംതീയതി തിരുനാളിനു അനുഗ്രഹം തേടി ഇന്നലെ ആയിരങ്ങൾ എത്തി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുനാളിനു അനുഗ്രഹം തേടി ഇന്നലെ ആയിരങ്ങൾ എത്തി. വിശുദ്ധന്റെ തിരുസ്വരൂപം അലങ്കരിക്കുന്നത് കാളികാവ് കരക്കാരുടെ അവകാശമാണ്. അവർ പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ സാന്നിധ്യത്തിൽ വിശുദ്ധന്റെ തിരുസ്വരൂപം സ്വർണാഭരണങ്ങൾ ചാർത്തിയൊരുക്കിയിരുന്നു. വിശുദ്ധന്റെ ശരീരത്തിലേറ്റ അമ്പുകളും കാപ്പും…

Read More

ദേശത്തിരുനാളുകൾക്ക് തുടക്കമായി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ ദേശത്തിരുനാളുകൾക്ക് തുടക്കമായി. ഇന്നലത്തെ ദേശത്തിരുന്നാളിന്‌ വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട കുടുംബങ്ങൾ ആതിഥ്യമരുളി. വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട ഗ്രാമങ്ങളെല്ലാം ഇന്നലെ ആത്മീയതയുടെ വിരുന്നിൽ നിറയുന്ന കാഴ്ചകളായിരുന്നു എങ്ങും. രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ചെറിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനാ…

Read More