2019 ജൂലൈ 14
മർത്ത് മറിയം മീഡിയ ന്യൂസ് ബുള്ളറ്റിൻ 2019 ജൂലൈ 14
മർത്ത് മറിയം മീഡിയ ന്യൂസ് ബുള്ളറ്റിൻ 2019 ജൂലൈ 14
ഭാരത സുറിയാനി സഭയുടെ വിശ്വാസപാരന്പര്യത്തിന്റെ അടിസ്ഥാനം മാർത്തോമ്മാ മാർഗമാണെന്നും അതിനെ തള്ളിപ്പറയുന്നവർ ട്രാക്ക് തെറ്റി ഓടുന്നവരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട്ട് നടത്തിയ മാർത്തോമ്മാ മാർഗം വിശ്വാസസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് മാർ കല്ലറങ്ങാട്ട്. മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വം…
ചെറുപുഷ്‌പ മിഷൻ ലീഗ് കുറവിലങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം നടത്തി.കുറവിലങ്ങാട് ഫൊറോനായുടെ കീഴിലുള്ള ദൈവാലയങ്ങളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുത്തു.ഫാ.തോമസ് കുട്ടിക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.തുടർന്ന് നടന്ന സമ്മേളനം ആർച്ച്പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം…
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി എറണാകുളം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടന്നു . പള്ളിയോഗം സെക്രട്ടറി ശ്രീ .ബെന്നി കോച്ചേരി , യോഗപ്രതിനിധി ശ്രീ. ഷാജിമോൻ മങ്കുഴിക്കരി, ശ്രീ. ജിയോ കരികുളം എന്നിവർ പങ്കെടുത്തു.
കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം ഇനി തൃശൂർ നിർമ്മലമാതാ കോൺവെന്റിലും . ഇന്ന് രാവിലെ വിശുദ്ധ കുർബാനയെത്തുടർന്ന് ഫാ. ജോർജ് നെല്ലിക്കൽ രൂപം ആശീർവദിച്ച് കൈമാറി.
ഇന്നുമുതൽ 50 ദിനരാത്രങ്ങൾ പിന്നിട്ടാൽ നാടുണരുക മഹാസംഗമത്തിലേക്ക് . ക്രൈസ്തവ സഭയുടെ ചരിത്രത്തിലാദ്യമായി നസ്രാണി പാരമ്പര്യം പേറുന്ന സഭാതലവന്മാർക്കൊപ്പം വിശ്വാസി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിന് നാട് ആതിഥ്യമരുളും.കൂനൻ കുരിശ് സത്യത്തിന് ശേഷം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ സഭകളുടെ തലവന്മാർ ഇതാദ്യമായാണ് ഒരു വേദിയിൽ എത്തുന്നത്. ഇതിനൊപ്പം കുറവിലങ്ങാടിനോട്…
മാർത്തോമ്മാശ്ലീഹായുടെ വിശ്വാസ പാരന്പര്യത്തെ ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ “മാർത്തോമ്മാ മാർഗം’ എന്ന വിശ്വാസ സംഗമം നാളെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ നടത്തും. സഭാ ദിനാചരണത്തിന്റെ ഭാഗമായി സഭയോടും സഭാ തലവനോടുമുളള ഐക്യദാർഢ്യം പ്രഖ്യാപിക്കുക, തോമാശ്ലീഹായുടെ…
ഫ്രാൻസിസ്‌ക്കൻ അത്മായ സഭയുടെ ആത്‌മീയ നേതൃത്വത്തിൽ അഖണ്ഡ ജപമാല നടത്തപ്പെട്ടു. രാവിലെ 7.30 ന്റെ കുർബാനയെ തുടർന്ന് വലിയപള്ളിയിലായിരുന്നു പ്രാർത്ഥന
”ഞാന്‍ നിങ്ങളുടെ സഭയെ സ്‌നേഹിക്കുന്നു. കാരണം ഈ സഭയുടെ ചരിത്രം എനിക്കറിയാം” (I love your church because I know her history). നമ്മെക്കാളേറെ നമ്മുടെ സഭയെ സ്‌നേഹിച്ച കര്‍ദ്ദിനാള്‍ എവുജിന്‍ ടിസറാന്റിന്റെ വാക്കുകളാണിവ. ജൂലൈ 3 നു സഭാദിനമാചരിക്കുവാന്‍ ഒരുങ്ങുന്ന സഭാതനയരായ നാമോരോരുത്തരെ സംബന്ധിച്ചും…
സീറോ മലബാർ സഭയിലെ പ്രമുഖ തീർത്ഥാടന ദൈവാലയങ്ങളിലെ വൈദികരുടേയും കൈക്കാരന്മാരുടേയും സമ്മേളനം കാക്കനാട് സീറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു . കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയിൽ കുറവിലങ്ങാട് പള്ളിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും ആദരണിയനായ ആർച്ച്പ്രീസ്റ്റ് റവ…