കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഇനി 100 ദിനങ്ങൾ
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഇനി 100 ദിനങ്ങൾ….. ഏവർക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ പുണ്യ ഭൂമിയിലേക്ക് സ്വാഗതം……
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഇനി 100 ദിനങ്ങൾ….. ഏവർക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ പുണ്യ ഭൂമിയിലേക്ക് സ്വാഗതം……
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവലായം സെപ്റ്റംബർ 1 ന് ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസും മീഡിയ റൂമും ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഓഫീസ് ആശീർവദിച്ചു സമർപ്പിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ,…
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കൈവെയ്പ്പു വഴി ഡീ . ജെസ്സിൻ കോച്ചേരി പൗരോഹിത്യം സ്വീകരിച്ചു . https://www.facebook.com/media/set/?set=a.2117577528340340&type=3
വജനങ്ങൾ വിശ്വാസത്തിൽ അനുദിനം വളരുന്നവരും സഭയെ സ്നേഹിക്കുന്നവരുമാകണം എന്ന ലക്ഷ്യത്തോടെ “സഭ എന്റെ കുടുംബം” എന്ന പഠന ഗ്രന്ഥം SMYM കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾക്കായി അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി യൂണിറ്റ് ഡയറക്ർ ഫാ. ജോർജ് നെല്ലിക്കലിന് കൈമാറി https://www.facebook.com/KuravilangadChurchOfficial/posts/2118270714937688
കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന സെപ്റ്റംബർ ഒന്നിന് കുറവിലങ്ങാട്ട് നടക്കുന്ന നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം നടന്ന മെഗാക്വിസിൽ നൂറിലധികം ടീമുകൾ മാറ്റുരച്ചു… മർത്ത്മറിയം സണ്‍ഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും ചേർന്നാണ് ക്വിസ് സംഘടിപ്പിച്ചത്. അഖിലകേരളാ മെഗാക്വിസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു. 💰ചമ്പക്കര…
കുറവിലങ്ങാട് ഇടവകയിലെ പുതിയ കുടുംബകൂട്ടായ്‌മ ഭാരവാഹികളുടെ പ്രഥമ സമ്മേളനം ഇന്ന് പാരീഷ് ഹാളിൽ നടന്നു https://www.facebook.com/KuravilangadChurchOfficial/posts/2116463938451699
കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമത്തോടനുബന്ധിച്ച് കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.ഇടവകയില്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോട് ചേര്‍ത്ത് അഷ്ട ഭവനങ്ങൾ നിർമ്മിക്കുന്നു….
കുറവിലങ്ങാട്ട് സെപ്റ്റംബർ ഒന്നിന്, മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമത്തിന്റെ സ്മരണാർത്ഥം ഭവനരഹിതർക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്നു നടക്കും. ഇന്നു വൈകുന്നേരം നാലിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും. ഇടവകയിൽ നടത്തുന്ന സാമൂഹിക സേവന…
2019 സെപ്റ്റംബർ 1ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം കുറവിലങ്ങാട് മർത്തമറിയം സൺഡേ സ്‌കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന അഖില കേരളാ മെഗാ ക്വിസ് – ഉറവ് 2019 മെയ്…
കുറവിലങ്ങാട് നസ്രാണി മഹാ സംഗമത്തിലേയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ ആർച്ച്‌പ്രീസ്റ്റ് റവ ഡോ ജോസഫ് തടത്തിലിന്റെ നേതൃത്വതിലുള്ള സംഘം ക്ഷണിച്ചു https://www.facebook.com/KuravilangadChurchOfficial/posts/2109790002452426