കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന്

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന് 2.30 ന് മാർത്തോമ നസ്രാണിഭവനിലെ മുത്തിയമ്മ ഹാളിൽ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. 2017–19 വർഷത്തെ ഭാരവാഹികളുടെ ആദ്യ സമ്പൂർണ്ണ സമ്മേളനമായിരിക്കും ഇത്. ഇടവകയിലെ നാലുസോണുകളിലായി 3,054 കുടുംബങ്ങളുടെ 81 കുടുംബകൂട്ടായ്മകളിൽ നിന്നുള്ള…

Read More

മുത്തിയമ്മ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി

ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ഉറപ്പാക്കാനായി കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ മുത്തിയമ്മ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭത്തിലൂടെ ഇടവകയ്ക്ക് ഇളംതലമുറയോടുള്ള കരുതലും സമൂഹിക പ്രതിബദ്ധതയുമാണ് വ്യക്‌തമായിരിക്കുന്നതെന്ന്, ഫാ. ജോർജ് എട്ടുപറയിൽ, ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, ദേവമാതാ കോളജ് പ്രിൻസിപ്പൽ…

Read More

സഭൈക്യവാരത്തിലൂടെ തുടങ്ങി ദേശതിരുനാളുകളിലൂടെ പുത്തൻ ഉണർവ് നേടിയ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിൽ പത്താംതിയതി തിരുനാളിനും സമാപനം ആയി

സഭൈക്യവാരത്തിലൂടെ തുടങ്ങി ദേശതിരുനാളുകളിലൂടെ പുത്തൻ ഉണർവ് നേടിയ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിൽ പത്താംതിയതി തിരുനാളിനും സമാപനം ആയി. ഇനി ഫെബ്രുവരി 6 ,7 , 8 തീയതികളിൽ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ. തിരുന്നാളിന് കൊടിയേറുന്നതോടെ ഇടവക സമൂഹവും മുത്തിയമ്മ ഭക്‌തരും ആത്മീയതയുടെ വലിയ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും….

Read More

പത്താംതീയതി തിരുനാളിനു അനുഗ്രഹം തേടി ഇന്നലെ ആയിരങ്ങൾ എത്തി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുനാളിനു അനുഗ്രഹം തേടി ഇന്നലെ ആയിരങ്ങൾ എത്തി. വിശുദ്ധന്റെ തിരുസ്വരൂപം അലങ്കരിക്കുന്നത് കാളികാവ് കരക്കാരുടെ അവകാശമാണ്. അവർ പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ സാന്നിധ്യത്തിൽ വിശുദ്ധന്റെ തിരുസ്വരൂപം സ്വർണാഭരണങ്ങൾ ചാർത്തിയൊരുക്കിയിരുന്നു. വിശുദ്ധന്റെ ശരീരത്തിലേറ്റ അമ്പുകളും കാപ്പും…

Read More

ദേശത്തിരുനാളുകൾക്ക് തുടക്കമായി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ ദേശത്തിരുനാളുകൾക്ക് തുടക്കമായി. ഇന്നലത്തെ ദേശത്തിരുന്നാളിന്‌ വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട കുടുംബങ്ങൾ ആതിഥ്യമരുളി. വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട ഗ്രാമങ്ങളെല്ലാം ഇന്നലെ ആത്മീയതയുടെ വിരുന്നിൽ നിറയുന്ന കാഴ്ചകളായിരുന്നു എങ്ങും. രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ചെറിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനാ…

Read More

കുറവിലങ്ങാട് പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണം ഇന്നു മുതൽ അർക്കദിയാക്കോന്മാരുടെ ശ്രാദ്ധദിനമായ അടുത്ത ശനിയാഴ്ച വരെ ആഘോഷിക്കും . എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ഇടവകയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ ജപമാല. 5. 00 നു വിശുദ്ധ കുർബാന. തുടർന്ന് ധൂപപ്രാർഥനയും സന്ദേശവും. ഇന്നു വൈകുന്നേരം…

Read More

ആലോചനായോഗം ജനുവരി അഞ്ചിന്

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ ഫെബ്രുവരി 6 , 7 , 8 തീയതികളിൽ നടക്കുന്ന മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പിൽ നടപ്പിലാക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ആലോചനായോഗം ജനുവരി അഞ്ചിന് വൈകുന്നേരം 3.30ന് പള്ളിമേടയിൽ നടക്കും. ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാ, താലൂക്ക്തല ഉദ്യോഗസ്‌ഥരും…

Read More