ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ഇ​ന്ന് ന​ട​ക്കും

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും സ്നേ​ഹ​വി​രു​ന്നും….

Read More

മാർ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ്യം തേടി ആയിരങ്ങൾ തിരുക്കർമ്മങ്ങളിലും ഉൗട്ടുനേർച്ചയിലും പങ്കെടുത്തു

വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാളാഘോഷവും ഉൗട്ടുനേർച്ചയും കോഴാ സെന്‍റ് ജോസഫ് കപ്പേളയിൽ നടന്നു. മാർ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ്യം തേടി ആയിരങ്ങൾ തിരുക്കർമ്മങ്ങളിലും ഉൗട്ടുനേർച്ചയിലും പങ്കെടുത്തു. പാലാ രൂപത ചാൻസലർ റവ.ഡോ. ജോസ്് കാക്കല്ലിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ്…

Read More

മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും 19ന്

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും 19ന് ഞായറാഴ്ച ​ന​ട​ക്കും. ഞായറാഴ്ച രാവിലെ 10 ​ന് പാ​ലാ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. ജോ​സ് കാക്കല്ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഉച്ചക്ക് 12ന് കു​റ​വി​ല​ങ്ങാ​ട് ​മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന വികാ​രി റ​വ.​ഡോ. ജോ​സ​ഫ്…

Read More

മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം ഇന്ന് തുടങ്ങും

കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം മാർച്ചു ഒന്നാം തീയതിയായ ഇന്ന് തുടങ്ങും. ഈ മാസം 31 വരെ വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, വണക്കമാസ പ്രാർത്ഥന എന്നിവ നടക്കും. 19ന് മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും നടക്കും. 31ന് സമാപന…

Read More