കുറവിലങ്ങാട്ട് ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു

Spread the love

സിറോ മലബാർ യൂത്ത്‌ മൂവ്മെന്റ് (SMYM) കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കുറവിലങ്ങാട്ട് ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു. കുറവിലങ്ങാട് ഇടവകയിലെ യൂണിറ്റുകൾക്കോ, ഒരു വാർഡിലെതന്നെ ഒന്നിലധികം യൂണിറ്റുകൾ ചേർന്നോ മത്സരിക്കാം… ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു പ്ലോട്ട് നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പംതന്നെ “ക്രിസ്തുമസ് പപ്പാ” മത്സരവും ഉണ്ട്.
മത്സരം 22-12-2017 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്. മത്സരിക്കാനുള്ള യൂണിറ്റുകൾ 20-12-2017
ബുധനാഴ്ചയ്ക്കു മുമ്പ് 250 രൂപ ഫീസൊടുകൂടി രെജിസ്ട്രേഷൻ നടത്തേണ്ടതാണ്.

കരോൾ മത്സരവിജയികൾക്ക് 1st Prize 10001രൂപ, 2nd Prize 7001രൂപ, 3rd പ്രize – 5001രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ എല്ലാ ടീമുകൾക്കും പ്രോത്സാഹനസമ്മാനവും ഉണ്ട്.
ബെസ്റ് “ക്രിസ്മസ് പപ്പാ”യ്ക്ക് 1001 രൂപയാണ് സമ്മാനം.

കൂടുതൽ വിവരങ്ങൾക്ക് ഈ മൊബൈൽ നമ്പരിൽ ബന്ധപ്പെടുക : 9497889387