ദു​രി​ത​മേ​ഖ​ല​യിൽ കൈത്താങ്ങായി യുവജനങ്ങൾ

Spread the love

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ​യും എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ ഓ​ഖി ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും പ​ണ​വും സ​മാ​ഹ​രി​ച്ചു തിരുവനന്തപുരം ലത്തീൻ രൂപതാധികാരികളുടെ സാന്നിധ്യത്തിൽ ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തു.

ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഫി​ലി​പ്പ് ജോ​ണ്‍, എ​സ്എം​വൈ​എ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. സ​തീ​ഷ് തോ​മ​സ്, ദേ​വ​മാ​താ കോ​ള​ജ് സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ജോ​ണ്‍ കെ. ​സേ​വ്യ​ർ ഫ്രാ​ൻ​സി​സ്കോ, എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ണി കെ. ​ജോ​ണ്‍, ആ​ഷ്മി തുടങ്ങിയവർ ഓ​ഖി ദുരന്തഭൂമി നേരിൽ സന്ദർശിച്ചു ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേ​തൃ​ത്വം ന​ൽ​കി.