ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു

Spread the love

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു. ​(ഫോട്ടോ: വാർഡ് 18 / യൂണിറ്റ് 2 ലെ അംഗങ്ങൾ കുരിശിന്റെ വഴിയേ)

ഇന്ന് മുതൽ ഇടവക ദേവാലയത്തിൽ വാർഷികധ്യാനം. (മാർച്ച് 26, 27, 28 – തിങ്കൾ, ചൊവ്വ, ബുധൻ) ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം ആരംഭിച്ചു 8.30ന് സമാപിക്കുന്നു.
ധ്യാനം കോതനല്ലൂർ തൂവനിസാ ഡയറക്‌ടർ ഫാ. കുര്യാക്കോസ് കുഴിവേലിൽ നയിക്കുന്നു.