കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് ചു​മ​ത​ല​യേ​റ്റു

Spread the love

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് ചു​മ​ത​ല​യേ​റ്റു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​ഫി​ലി​പ്പ് ജോ​ണ്‍ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫി​ന്‍റെ നി​യ​മ​നം. എം​ജി സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ഗ​വേ​ഷ​ണ ഗൈ​ഡും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ ഡോ. ​ജോ​ജോ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലാ​ണ് അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 1995 മു​ത​ൽ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ സേ​വ​നം തു​ട​രു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​ശ്ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഡോ. ​ജോ​ജോ ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നാ​ല് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. യു​ജി​സി​യു​ടെ പ​ട്ടി​ക​യി​ലു​ള്ള ജേ​ർ​ണ​ലു​ക​ളി​ൽ ഒ​ട്ടേ​റെ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം കു​ള​ങ്ങ​ര കു​ടും​ബാം​ഗാ​ണ് ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്.
കെ​എ​സ്ഇ​ബി ഈ​രാ​റ്റു​പേ​ട്ട അ​സി. എ​ൻ​ജി​നി​യ​ർ ബീ​നാ​മോ​ൾ ജ​യിം​സാ​ണ് ഭാ​ര്യ.