വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഒക്ടോബർ 7ന് ഞായറാഴ്ച ആഘോഷിക്കും
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഒക്ടോബർ 7ന് ഞായറാഴ്ച ആഘോഷിക്കും. വിശുദ്ധ കൊച്ചുത്രേസ്യാ സോണിന്റെ നേതൃത്വത്തിലാണ് തിരുനാളിനുള്ള ക്രമീകരണം. 7ന് ഉച്ചകഴിഞ്ഞു 3.30 നു കുടുക്കമറ്റം ലിറ്റിൽ ഫ്ളവർ ചാപ്പലിൽനിന്ന് കുറവിലങ്ങാട് പള്ളിയിലേക്ക് പ്രദക്ഷിണം. 4.45 ന് തിരുസ്വരൂപ…