വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 7​ന് ഞായറാഴ്ച ആ​ഘോ​ഷി​ക്കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 7​ന് ഞായറാഴ്ച ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ളി​നു​ള്ള ക്ര​മീ​ക​ര​ണം. 7​ന് ഉച്ചകഴിഞ്ഞു 3.30 നു ​കു​ടു​ക്ക​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ചാപ്പലിൽനിന്ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 4.45 ന് ​തി​രു​സ്വ​രൂ​പ…

Read More

ലോകസുറിയാനി സമ്മേളനത്തിൽ‍ പങ്കെടുക്കുന്ന പ്രതിനിധികൾ ഇന്നലെ കുറവിലങ്ങാട് എത്തി

കോട്ടയം സീരിയിൽ‍ നടക്കുന്ന ലോകസുറിയാനി സമ്മേളനത്തിൽ‍ പങ്കെടുക്കുന്ന പ്രതിനിധികൾ ഇന്നലെ കുറവിലങ്ങാട് മേജർ ആർ‍ക്കിഎപ്പിസ്‌കോപ്പൽ‍ മർ‍ത്ത്മറിയം ആർ‍ച്ച്ഡീക്കൻ‍ തീർ‍ത്ഥാടന ദേവാലയത്തിലെത്തി സായാഹ്ന നമസ്കാരം നടത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട 70 അംഗ സംഘമാണ് യത്. സുറിയാനി പാരമ്പര്യത്തിന്റെ തറവാട് ആണ് കുറവിലങ്ങാട് എന്ന് പാലാ രൂപതാ…

Read More

എട്ടുനോമ്പ് തിരുനാൾ സമാപിച്ചു

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണം, ഇന്ന് നടന്ന മാതാവിന്റെ പി​റ​വി​ത്തി​രു​നാ​ൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും കൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി. മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാവിലെ തിരുനാൾ…

Read More

എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്‍റെ ജനനത്തിരുനാളും നാളെ

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്‍റെ ജനനത്തിരുനാളും നാളെയാണ്. പ്രധാന തിരുനാൾ ദിനമായ നാളെ (സെപ്റ്റംബർ 8 ശനി) രാവിലെ 7.00 ന് തിരുക്കർമങ്ങൾ, പൊതുമാമ്മോദീസാ, 9.30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ചു…

Read More

ഇ​ന്ന് വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന്റെ നാലാംദിനമായ ഇ​ന്ന് വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. വാഹനയാത്ര സുരക്ഷിതമായി നടത്തുവാൻ മുത്തിയമ്മയുടെ സന്നിധിയിൽ വാഹനങ്ങൾ എത്തിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും വാഹനങ്ങൾ വെഞ്ചരിക്കുകയും ചെയ്യുന്ന ചടങ്ങാണ് വാഹന സമർപ്പണദിനമായ ഇന്ന് നടത്തുന്നത്. ഇന്ന് 4.15…

Read More