മുത്തിയമ്മ ഓൾട്ടർ സർവീസ് ടീം’ ( MAST)

Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയത്തിലെ അൾത്താരബാല സംഘടനയെ 2018 ഒക്ടോബർ 19 മുതൽ ‘ആയി പുനർനാമകരണം ചെയ്ത്, ഇടവകയുടെ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ൽ പ്രഖ്യാപിച്ചു.

കുറവിലങ്ങാട് പള്ളിമേടയിലെ യോഗശാലയിൽ ചേർന്ന അൾത്താര ബാലന്മാരുടെ പ്രത്യേക പഠനക്യാമ്പിൽവെച്ചാണ് പ്രഖ്യാപനം നടത്തിയത്.