താ​​ര​​മാ​​യി ലൂ​​സി തോ​​മ​​സ്

Spread the love

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന വേ​​ദി​​യി​​ൽ താ​​ര​​മാ​​യ​​ത് ആ​​റാം ക്ലാ​​സു​​കാ​​രി ലൂ​​സി തോ​​മ​​സ്. ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​നി​​ട​​യി​​ൽ അ​​ല്പ​​നേ​​രം വൈ​​ദ്യു​​തി പ​​ണി​​മു​​ട​​ക്കി​​യ​​തോ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പാ​​ട്ടു​​പാ​​ടാ​​മെ​​ന്ന് ഉ​​ദ്ഘാ​​ട​​ന സ​​ന്ദേ​​ശം ന​​ൽ​​കി​​ക്കൊ​​ണ്ടി​​രു​​ന്ന ഏ​​ബ്ര​​ഹാം മാ​​ർ ജൂ​​ലി​​യോ​​സ്. ലൂ​​സി ഈ ​​അ​​വ​​സ​​രം ന​​ന്നാ​​യി വി​​നി​​യോ​​ഗി​​ച്ച​​തോ​​ടെ കൂ​​ട്ടു​​കാ​​ർ ഏ​​റ്റു​​പാ​​ടി. ഉ​​ദ്ഘാ​​ട​​ന സ​​മ​​യം ലൂ​​സി​​യെ വേ​​ദി​​യി​​ലേ​​ക്ക് വി​​ളി​​ച്ച് ആ​​ദ്യ തി​​രി തെ​​ളി​​ക്കാ​​നും ബി​​ഷ​​പ് നി​​ർ​​ദേ​​ശി​​ച്ചു. ലൂ​​സി നി​​ല​​വി​​ള​​ക്കി​​ലേ​​ക്ക് നാ​​ളം പ​​ക​​രു​​ന്പോ​​ൾ സ​​മ്മേ​​ള​​ന വേ​​ദി​​യാ​​യ മാ​​ർ​​ത്തോ​​മ്മാ ന​​സ്രാ​​ണി ഭ​​വ​​ൻ ക​​ര​​ഘോ​​ഷ​​ത്താ​​ൽ നി​​റ​​ഞ്ഞു.