പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ 1200ൽ 1200 മാ​​ർ​​ക്കും വാ​​ങ്ങി കുറവിലങ്ങാടിന് അ​​ഭി​​മാ​​ന​​മാ​​യി റോ​​സ് മെ​​റി​​ൻ ജോ​​ജോ

Spread the love

കേരള ഹയർ സെക്കൻഡറി പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ 1200ൽ 1200 മാ​​ർ​​ക്കും വാ​​ങ്ങി കുറവിലങ്ങാടിന് അ​​ഭി​​മാ​​ന​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ പ്ര​​തി​​ഭ​​യായ ഹ്യു​​മാ​​നി​​റ്റി​​സ് വി​​ദ്യാ​​ർ​​ത്ഥി​​നി റോ​​സ് മെ​​റി​​ൻ ജോ​​ജോ…തിരുമാറാടി വിലങ്ങപ്പാറയിൽ ജോജോ വി.ജോർജ്, കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ട്രീസാ പി.ജോൺ എന്നിവരുടെ മകളാണ്. സഹോദരി കുറവിലങ്ങാട് ദേവമാതാ കോളേജിലെ ബിരുദവിദ്യാർത്ഥിനിയാണ്.കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ മികച്ച അധ്യാപനത്തിന്റെയും റോ​​സ് മെ​​റിന്റെ കഠിനാധ്വാനത്തിന്റെയും നേട്ടമാണ് ഈ വലിയ വിജയം…..അഭിന്ദനങ്ങൾ….