+2 പരീക്ഷ കുറവിലങ്ങാട് സ്‌കൂളിന് ഉന്നത വിജയം

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹയർ സെക്കണ്ടറി സ്‌കൂളിന് +2 പരീക്ഷയിൽ അഭിമാനവിജയം. 174 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയവരിൽ 172 പേർ വിജയിച്ചു. 47 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.സയൻസ് ബാച്ച് ******************പരീക്ഷ എഴുതിയവർ ✍ 120 വിജയിച്ചവർ 👉 120 വിജയശതമാനം 👉 100%എ പ്ലസുകാർ 👉 41 ഹ്യുമാനിറ്റിസ് ബാച്ച് ******************പരീക്ഷ എഴുതിയവർ ✍ 54 വിജയിച്ചവർ 👉 52 വിജയശതമാനം 👉 96.3%എ പ്ലസുകാർ 👉 6 മൊത്തം പരീക്ഷ എഴുതിയവർ ✍ 174 മൊത്തം വിജയിച്ചവർ 👉 172ആകെ വിജയശതമാനം 👉 98.9%ഹ്യുമാനിറ്റിസിൽ റോസ് മെറിൻ ജോജോ 1200 ൽ 1200 മാർക്കും നേടി.സയൻസിൽ എലിസബത്ത് ബെന്നി 1200 ൽ ഒരു മാർക്ക് കുറഞ്ഞ് 1199 മാർക്കും ലിയ ആൻ ബിജു 2 മാർക്കുകൾ കുറഞ്ഞ് 1198 മാർക്കും നേടി.കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ മികച്ച അധ്യാപനത്തിന്റെയും വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും രക്ഷകർത്താക്കളുടെ കരുതലിന്റെയും നേട്ടമാണ് ഈ വലിയ വിജയം…..ആശംസകൾ…🌹🌹🌹 അഭിന്ദനങ്ങൾ….🌹🌹🌹