ഫ്രീ​ഡം സൈ​ക്കി​ള്‍ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു

Spread the love

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമായ ഇന്ന്, കുറവിലങ്ങാട് ദേവമാതാ കോളേജ് ദേ​വ​മാ​താ കോ​ള​ജ് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്ത​ലും ഫ്രീ​ഡം സൈ​ക്കി​ള്‍ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ദേ​വ​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു സൈ​ക്കി​ള്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​യ​ൻ​സ് സി​റ്റി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി ദേ​വ​മാ​താ കോ​ള​ജി​ൽ സ​മാ​പി​ച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ലഫ്. സതീഷ് തോമസ്, എ​ൻ​എ​സ്എ​സ് കോ-​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ആ​ല്‍​ഫി​ന്‍ ചാ​ക്കോ, ഡോ. ​ആന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.