കുറവിലങ്ങാട് ദേവമാതാ കോളജിലെ ഐക്യുഎസി, എംജി സർവകലാശാലയുമായി ചേർന്ന് ബൗദ്ധിക സ്വത്തവകാശം എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തും. നാളെ (ഫെബ്രുവരി 1 ശനി) കോളജ് ഇ-ലേർണിംഗ് സെന്ററിലാണ് സെമിനാർ. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിൽ പേറ്റന്റ് ഇൻഫർമേഷൻ സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് സെമിനാർ.
വിവരങ്ങൾക്ക് ഫോണ്‍: 9895602191.