കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ നോട്ടീസ്
2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക https://bit.ly/2MW9nke
2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക https://bit.ly/2MW9nke
കൂനൻകുരിശുസത്യത്തിന് 366 വർഷങ്ങൾക്ക് ശേഷം മാർത്തോമ്മാ പാരന്പര്യം പുലർത്തുന്ന നസ്രാണി സഭാ തലവന്മാർ സംഗമിക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ രജിസ്ട്രേഷൻ 15ന് സമാപിക്കും. ജന്മവും കർമവും വഴി കുറവിലങ്ങാടുമായി ബന്ധമുള്ളവരുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സംഗമം സെപ്റ്റംബർ ഒന്നിനാണ് നടക്കുന്നത്. പതിനായിരം പ്രതിനിധികളെ ലക്ഷ്യമിട്ട് ആരംഭിച്ച രജിസ്ട്രേഷൻ വിവിധ…
ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ ഒന്നിന് നടക്കും. സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അര്ക്കദിയാക്കോന് ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. സെപ്റ്റംബര്‍ ഒന്നിന് 15,000…
സഭൈക്യത്തിന് വാതായനം തുറക്കുന്ന നസ്രാണി മഹാസംഗമത്തിനും മാതൃഭക്തിയുടെ പ്രചരണത്തിന് വഴിതുറക്കുന്ന മരിയൻ കണ്വൻഷനുമുള്ള പന്തൽ നിർമാണത്തിന് തുടക്കമായി. കുറവിലങ്ങാട് മുത്തിയമ്മയുടെ അനുഗ്രഹകടാക്ഷം നിറഞ്ഞൊഴുകുന്ന മണ്ണിൽ 15,000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണത്തിനാണ് തുടക്കമിട്ടത്. അറുപതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള പന്തലാണ് നിർമിക്കുന്നത്. മുൻ വർഷങ്ങളിൽ കുറവിലങ്ങാട് കണ്‍വൻഷനായി പണിതീർത്ത പന്തലിനേക്കാൾ വലിപ്പത്തിലാണ്…
സെപ്റ്റംബർ ഒന്നിനു നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പന്തൽകാൽനാട്ട് ഇന്നു നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഇടവകയിലെ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ നേതൃസമ്മേളനം നടക്കും. 4.15 ന് ദേവമാതാ കോളജ് മൈതാനത്ത് പന്തലിന്റെ കാൽനാട്ട് ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവഹിക്കും. സീനിയർ അസി. വികാരി ഫാ….
മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കടപ്പൂർ കരക്കാർ .കടപ്പൂർ കരയുടെ പ്രതിനിധികൾ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. മൂന്നുനോമ്പ് തിരുനാളിനു കപ്പൽ…
മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കുവൈറ്റ് റിട്ടേൺസ് ഫോറം.അസോസിയേഷന് ഭാരവാഹികള്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.
കൂനൻ കുരിശ് സത്യത്തിന് ശേഷം നസ്രാണിസഭാതലവന്മാർ ഒരു വേദിയിൽ സംഗമിക്കുകയും പതിനയ്യായിരം പേർ സാക്ഷികളാകുകയും ചെയ്യുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനായി ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സംഗമം ജനറൽ കണ്‍വീനർ ഫാ. തോമസ് കുറ്റിക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ…
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര മരിയൻ സെമിനാറിന് രജിസ്ട്രേഷൻ ആരംഭിച്ചു. ദേവമാതാ കോളജ് ഇ ലേണിംഗ് സെന്ററിൽ സെപ്റ്റംബർ ഒന്നിന് രാവിലെ ഒൻപതുമുതൽ 12.30 വരെയാണ് സെമിനാർ. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മരിയഭക്തി ഉദയംപേരൂർ സൂനഹദോസിന് മുൻപ് എന്ന വിഷയത്തിൽ…
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി എറണാകുളം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടന്നു . പള്ളിയോഗം സെക്രട്ടറി ശ്രീ .ബെന്നി കോച്ചേരി , യോഗപ്രതിനിധി ശ്രീ. ഷാജിമോൻ മങ്കുഴിക്കരി, ശ്രീ. ജിയോ കരികുളം എന്നിവർ പങ്കെടുത്തു.