കൃതജ്ഞതാസമർപ്പണവും പൊതുസമ്മേളനവും നടന്നു
കുറവിലങ്ങാട് ഇടവക ദേവാലയത്തിന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പദവിയും, ഇടവക വികാരിയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് പദവിയും ലഭിച്ചതിന് കുറവിലങ്ങാട് ഇടവകസമൂഹം ഇടവകദേവാലയത്തിൽ കൃതജ്ഞതസമർപ്പണം നടത്തി. തുടർന്ന് പൊതുസമ്മേളനവും നടന്നു. മെത്രാന്മാരും വൈദികരുമടക്കം ആയിരങ്ങളാണ് കൃതജ്ഞതാമലരുകളുമായി ദേവാലയത്തിൽ സംഗമിച്ചത്. സീറോ മലബാർ സഭയിൽ ഒരു ഇടവകയ്ക്കും ഇടവക വികാരിയ്ക്കും…