കുറവിലങ്ങാട് കർമ്മലീത്ത മഠം ശതാബ്ദിയിലെത്തി
കുറവിലങ്ങാട് കർമ്മലീത്താമഠവും സെന്റ് മേരീസ് ഗേൾസ് എൽ പി സ്‌കൂളും ഒപ്പത്തിനൊപ്പം ശതാബ്ദിയിലെത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1919 ഫെബ്രുവരി 12 നാണ് ജപമാല രാഞ്ജിയുടെ പേരിൽ, ബഹു. പുരയ്‌ക്കൽ തോമ്മാ കത്തനാർ കുറവിലങ്ങാട് പള്ളിയുടെ വികാരിയായിരിക്കുമ്പോൾ ഈ മഠം സ്ഥാപിതമായത്. മഠം സ്ഥാപനത്തിനോടൊപ്പം പെൺകുട്ടികൾക്കായി രണ്ടു…