കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പിന്റെ ആറാംദിനമായ ഇന്ന് കുടുംബകൂട്ടായ്മ ദിനമായി ആചരിക്കും. ഇടവകയിലെ 81 കുടുംബകൂട്ടായ്മയുടെ ഭാരവാഹികളെ മുത്തിയമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കും. ഇന്ന് അഞ്ചിന് തലയോലപറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോണ് പുതുവ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 6.30 ന് നൊവേനയും…