Latest News

ദേ​വ​മാ​താ കോ​ള​ജി​ൽ ഹരിത വിപ്ലവം

Instant News ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദേവമാതാ കോളജില്‍ 150 വൃക്ഷത്തൈകള്‍ നട്ടു . ലെഫ്. സതീഷ് തോമസിന് പുരസ്‌കാരം. ജീസസ് യൂത്ത് പ്രോഗ്രാം FOG ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ 150 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ടീ​ൽ…

Read More

സെന്റ് മേരിസ് ബോയിസ് ഹൈസ്‌കൂളിന് ഐ​ടി ക്ല​ബി​ന് ഐ​ടി@ സ്കൂ​ൾ പു​ര​സ്കാ​രം

കുറവിലങ്ങാട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഐ​ടി ക്ല​ബി​ന് ഐ​ടി@ സ്കൂ​ൾ പു​ര​സ്കാ​രം നേടി. ഐ​ടി ക്ല​ബാ​യ ലി​റ്റി​ൽ കൈ​റ്റ്സാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി. ഐ​ടി @…

Read More

ദേവമാതായില്‍ 150 വൃക്ഷത്തൈകള്‍ നടുന്നു

ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ 150 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ടീ​ൽ ഒ​രു​ക്കി​യിരിക്കുന്നത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാവിലെ 10.30 ന് ​പ്ലാ​വ് ജ​യ​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്,…

Read More

ലോഗോസ് ക്വിസ് യൂണിറ്റുതല രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഒന്നാം വാർഡ് മൂന്നാം യൂണിറ്റ്

ലോഗോസ് ക്വിസ്സിന്റെ കുടുംബകൂട്ടായ്‌മ യൂണിറ്റ് തല രജിസ്ട്രേഷനുകൾ ആദ്യം പൂർത്തിയാക്കി ഒന്നാം വാർഡ് മൂന്നാം യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോൺ നടുവിലേക്കൂറ്റിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്‌മ ഭാരവാഹികളാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. ലോഗോസ് ക്വിസ് രജിസ്‌ട്രേഷൻ ഫോം ഒന്നാം വാർഡ് യോഗ പ്രതിനിധി ശ്രീ. കുഞ്ഞുമോൻ…

Read More

ചരിത്രലേഖനമത്സരവും പാരമ്പര്യലേഖനമത്സരവും നടത്തുന്നു

കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് ഇടവകയും പള്ളിയുമായി ബന്ധപ്പെടുത്തി ചരിത്രലേഖനമത്സരവും പാരമ്പര്യലേഖനമത്സരവും നടത്തുന്നു. നമ്മുടെ ഇടവകയുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സമ്മാനങ്ങളും മത്സര നിബന്ധനകളും ഉൾപ്പെടയുള്ള നോട്ടീസ് വായിക്കാൻ ക്ലിക്ക് ചെയ്യുക. https://drive.google.com/open?id=1Cctq05C6_VRpThzbiWayCJod_jTl9O-L

Read More

വോളണ്ടിയർ കമ്മറ്റി ചേർന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനും മരിയൻ കൺവെൻഷനും സേവനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മേളനം പരിഷ് ഹാളിൽ ചേർന്നു . ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.വോളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ നൽകി.

Read More

എസ്.എം.വൈ.എം. കുറവിലങ്ങാട് മേഖല വോളിബോള്‍ മത്സരത്തില്‍ എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ് വിജയിക്കളായ

എസ്.എം.വൈ.എം കുറവിലങ്ങാട് മേഖലയുട ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വോളിബോള്‍ മത്സരത്തില്‍ എസ്.എം.വൈ.എം കുറവിലങ്ങാട് യൂണിറ്റ് ചാമ്പ്യന്മാരായി. മേഖല ഡയറക്ടര്‍ ഫാ.ജോര്‍ജ് നെല്ലിക്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു .കാട്ടാമ്പാക്ക് യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോബി ജോര്‍ജ് കുന്നാക്കാട്ട് സമ്മാനവിതരണം നടത്തി. മേഖല പ്രസിഡന്റ് ആന്‍സണ്‍ , സെബാസ്റ്റ്യന്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം…

Read More

എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി

2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് മുന്നോടിയായി പബ്ലിസിറ്റി കമ്മറ്റി എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി. എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് വായിക്കാൻ ക്ലിക്ക് ചെയ്യുക.https://bit.ly/2YV6yGH

Read More

ഡി​ജി​റ്റ​ൽ വാ​യ​ന​യെ തൊ​ട്ട​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഡി​ജി​റ്റ​ൽ വാ​യ​ന​യെ തൊ​ട്ട​റി​യാ​ൻ കോ​ള​ജി​ൽ. കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വ​മാ​താ കോള​ജി​ലെ ആ​ധു​നി​ക ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ലെ​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യും ഓ​ക്സ്ഫോ​ർ​ഡ് ലൈ​ബ്ര​റി​യും കേം​ബ്രി​ഡ്ജ് ലൈ​ബ്ര​റി​യു​മൊ​ക്കെ വി​ര​ൽ​തു​ന്പി​ൽ വി​ജ്ഞാ​നം വി​ത​റി​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത്ഭു​ത​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ക്രൈസ്തവ സഭാ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാകും മോർ കുര്യാക്കോസ് സെവേറിയോസ് വലിയ മെത്രാപ്പോലീത്ത

2019 സെപ്‌റ്റംബർ 1 ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമം ക്രൈസ്തവ സഭാ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാകും എന്നു ക്‌നാനായ യാക്കോബായ സഭാ തലവൻ മോർ കുര്യാക്കോസ് സെവേറിയോസ് വലിയ മെത്രാപ്പോലീത്ത. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യം അരുളുന്ന നസ്രാണി…

Read More