വായനാ സംരക്ഷണമതിൽ
കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംയുക്തമായി വായനാദിനത്തോടനുബന്ധിച്ച് “വായനയിലേക്ക് മടങ്ങുക” എന്ന സന്ദേശവുമായി കോഴാ പബ്ലിക് ലൈബ്രറിക്ക് വായനാ സന്ദേശ യാത്രയും തുടർന്ന് ലൈബ്രറിയുട ചുറ്റും “വായനാ സംരക്ഷണമതിൽ ” തീർത്തും വായനാദിനം സമുചിതമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് കോഴാ…