കോവിഡ് 19 – ഇടവകാഗംങ്ങൾക്ക് നിർദേശവുമായി ആർച്ച്പ്രീസ്റ്റ്

വിശ്വാസികൾക്കായി കുറവിലങ്ങാട് പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി നൽകുന്ന ചില നിർദ്ദേശങ്ങൾ ഇങ്ങനെ– കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുനീക്കണം എന്ന പ്രത്യേക പ്രാത്ഥനയോടെ ഇന്ന് (27.3.2020 വെള്ളി) വൈകുന്നേരം അഞ്ചുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് വിശുദ്ധ സെബാസ്ത്യാനോസിന്റെ നൊവേനയും കുരിന്റെ വഴിയും…

Read More

ജ​ന​ത ക​ർ​ഫ്യൂ​ ദിനത്തിൽ അ​ര​ല​ക്ഷ​ത്തോ​ളം ജ​പ​മാ​ല ചൊല്ലി കുറവിലങ്ങാട്

പ​​തി​​ന​​യ്യാ​​യി​​ര​​ത്തോ​​ളം അം​​ഗ​​ങ്ങ​​ൾ, അ​​ര​​ല​​ക്ഷ​​ത്തോ​​ളം ജ​​പ​​മാ​​ല. ഓ​​ണ്‍​ലൈ​​നി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യു​​ടെ ഇ​​ന്ന​​ല​​ത്തെ ദി​​നം ഇ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു. ജ​​ന​​ത ക​​ർ​​ഫ്യൂ​​വി​​ൽ വീ​​ട്ടി​​ലി​​രു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ന്ന​​ലെ പ്രാ​​ർ​​ഥ​​ന​​യു​​ടെ അ​​ഖ​​ണ്ഡ​​ശ​​ക്തി​​ വി​​ളി​​ച്ച​​റി​​യി​​ച്ചു.ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​ക​ൾ ഒ​ഴി​വാ​ക്കി​യ​തോ​ടെ പ്രാ​​ർ​​ഥ​​നാ ചൈ​​ത​​ന്യ​​ത്തി​​ൽ മു​​ന്നേ​​റാ​​നു​​ള്ള ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യു​​ടെ ആ​​ഹ്വാ​​ന​​പ്ര​​കാ​​ര​​മാ​​ണ് ഇ​​ട​​വ​​ക​​യെ​​ാന്നാ​​കെ അ​​ഖ​​ണ്ഡ ​ജ​​പ​​മാ​​ല…

Read More

ജനകീയ ക​ർ​ഫ്യൂവിൽ​ അഖണ്ഡ ജപമാലയുമായി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​കീ​യ ക​ർ​ഫ്യൂ​ ദിനത്തിൽ അഖണ്ഡ ജപമാലയുമായി കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്രം. ജ​ന​കീ​യ ക​ർ​ഫ്യൂ ന​ട​ക്കു​ന്ന നാളെ ഇ​ട​വ​ക​യി​ലെ 3200 കു​ടും​ബ​ങ്ങ​ളും ഇ​ട​വ​ക​യി​ൽ സേ​വ​നം ന​ൽ​കു​ന്ന സ​ന്യാ​സി​നി ഭ​വ​ന​ങ്ങ​ളും ചേ​ർ​ന്ന് 14 മ​ണി​ക്കൂ​ർ അവരവ രുടെ ഭവനങ്ങളിൽ അ​ഖ​ണ്ഡ ജ​പ​മാ​ല…

Read More

ഇടവക ദൈവാലയത്തിൽ നിന്നുള്ള പ്രധാന അറിയിപ്പ്

കൊറോണ വ്യാപനം വ്യാപകമാകാതിരിക്കുവാൻ കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യത്തിൽ മാർച്ച് 21 ശനിയാഴ്ച (ഇന്നു മുതൽ) ദിവ്യബലി അർപ്പണത്തിനായി ദേവാലയത്തിൽ ആർക്കും പ്രവേശനം അനുവദിക്കുന്നതല്ല. സാധാരണദിവസങ്ങളിൽ രാവിലെ 5.30, 6.30 വൈകുന്നേരം 5.00നും ഞായറാഴ്ചകളിൽ രാവിലെ 5.30, 7.00, 9.00, 11.00, വൈകുന്നേരം…

Read More

അ​തീ​വ ജാ​ഗ്ര​താനി​ർ​ദേ​ശം ന​ൽ​കി പാ​ലാ രൂ​പ​ത

കൊ​റോ​ണ വൈ​റ​സ് സാ​മൂ​ഹ്യ​വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്കു പ്രവേ​ശി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​ദേ​ശി​ച്ചു.ആ​ളു​ക​ൾ ഒ​ത്തു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ൽ പ​തി​വു​സ​മ​യ​ത്ത് വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വി​ശ്വാ​സി​ക​ൾ ആ ​സ​മ​യ​ത്ത് ഭ​വ​ന​ങ്ങ​ളി​ലി​രു​ന്ന്…

Read More

കൈ​ക​ഴു​കാൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​വു​മാ​യി എ​സ്എം​വൈ​എം

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നാ​യി കൈ​ക​ഴു​കാ​ൻ മു​ന്പു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണ് എ​സ്എം​വൈ​എം ക്ര​മീ​ക​ര​ണം ന​ട​ത്തി​ട്ടു​ള്ള​ത്. സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സ​റും ഹാ​ൻ​ഡ് വാ​ഷും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം…

Read More

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ പ്രാ​ർ​ഥ​നാ മ​ണി​ക്കൂ​ർ

കൊ​റോ​ണ​യെ മ​റി​ക​ട​ക്കാ​ൻ ഇ​ട​വ​ക​യി​ൽ പ്രാ​ർ​ഥ​നാ​മ​ണി​ക്കൂ​ർ ന​ട​ത്തി കു​റ​വി​ല​ങ്ങാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രം. സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ലെ ആ​ദ്യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലാ​ണ് പ്രാ​ർ​ഥ​ന​യു​ടെ ക​രു​ത്തി​ൽ മ​ഹാ​മാ​രി​യെ തു​ര​ത്താ​ൻ ശ്ര​മം. സം​ഘം​ചേ​ർ​ന്നു​ള്ള പ്രാ​ർ​ഥ​ന​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും പ്രാ​ർ​ഥ​നാ…

Read More

കോഴാ കപ്പേളയിൽ 19 ന് ഊട്ടു നേർച്ച ഉണ്ടായിരിക്കില്ല

കോഴാ സെന്റ് ജോസഫ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസത്തോടനുബന്ധിച്ച്‌ നടത്തിവന്നിരുന്ന ഊട്ടുനേർച്ച ഈ വർഷം ഉണ്ടായിരിക്കില്ല. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഗവൺമെൻറിന്റെയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റേയും പൊതു നിർദേശങ്ങളോട് യോജിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം കമ്മറ്റി എടുത്തത്.

Read More

കോവിഡ് 19 – നിർദ്ദേശങ്ങളുമായി പാലാ രൂപത

കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​നെ​തി​രേ കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ പാ​ലാ രൂപ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന് പാ​ലാ രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽനിന്ന് പുറത്തിറക്കിയ വിശേഷാൽ സർക്കുലറിൽ രൂപതാധ്യക്ഷൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു. പ​ള്ളി​ക​ളി​ലും കു​രി​ശു​പ​ള്ളി​ക​ളി​ലും കപ്പേ​ള​ക​ളി​ലും തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലും…

Read More

വനിതാ സംഗമം മാറ്റിവെച്ചു

കൊറോണ (കോവിഡ് -19) ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന സർക്കാരിന്റെയും പാലാ രൂപതയുടെയും അഭ്യർത്ഥനപ്രകാരം മാർച്ച് 14ന് ശനിയാഴ്ച കുറവിലങ്ങാട്ട് നടത്താനിരുന്ന പാലാ രൂപത വനിതാ സംഗമം “കരുതൽ 2020”  വ മാറ്റിവെച്ചു .

Read More