എട്ടുനോമ്പ് തിരുനാളിന് നാളെ തുടക്കമാവും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ​ മാ​താ​വി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​ന് ഒരുക്കമായുള്ള എട്ടുനോമ്പാചരണത്തിന് നാ​ളെ കൊ​ടി​യേ​റും. രാവിലെ 6.15ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റ്യ​ൻ കൂ​ട്ടി​യാ​നി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ച്ചാ​ണ് തി​രു​നാ​ൾ കൊ​ടി​യേ​റ്റും തി​രു​ക​ർ​മ​ങ്ങ​ളും. എട്ടുനോമ്പിനൊരുക്കമായി ഫാ. ആന്റണി…

Read More

മരിയൻ കൺവെൻഷനും ഇടവക നവീകരണ ധ്യാനത്തിനും ഇന്ന് തുടക്കമാവും

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ മരിയൻ കൺവെൻഷനും ഇടവക നവീകരണ ധ്യാനവും ഇന്ന് തുടങ്ങും.എട്ട് നോമ്പാചരണം സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള തീയതികളിൽ.സെപ്റ്റംബർ 8ന് മാതാവിന്റെ ജനനതിരുനാൾ. ഓൺലൈനിലൂടെയും യൂട്യൂബ് ചാനലിലൂടെയും കൺവെൻഷനും നോമ്പാചരണ ചടങ്ങുകളും ഭക്തർക്ക്…

Read More

മരിയൻ കൺവെൻഷൻ 28 മുതൽ ആരംഭിക്കും

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പ് തിരുനാളിനും പ​രി​ശു​ദ്ധ കന്യകാമാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​മാ​യി ആണ്ടുതോറും മരിയൻ കൺവെഷൻ നടത്തപ്പെടുന്നുണ്ടല്ലോ. ഈ വർഷത്തെ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഈ മാസം 28 (വെള്ളി) മുതൽ 31 (തിങ്കൾ) വരെ തീയതികളിൽ ന​ട​ക്കും….

Read More

അ​ഞ്ച് ഒ​ന്നാം റാ​ങ്ക​ട​ക്കം 24 റാ​ങ്കു​ക​ൾ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ അ​ഞ്ച് ഒ​ന്നാം റാ​ങ്കു​ക​ള​ട​ക്കം ദേ​വ​മാ​താ കോ​ള​ജ് ഇ​ക്കു​റി നേ​ടി​യ​ത് 24 റാ​ങ്കു​ക​ൾ. ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ട്രി​പ്പി​ൾ മെ​യി​ൻ, ബി​എ​സ്‌​സി ബോ​ട്ട​ണി, ബി​എ​സ്‌​സി സു​വോ​ള​ജി, ബി​കോം കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഒ​ന്നാം റാ​ങ്ക്. ബോ​ട്ട​ണി​യി​ലും ഫി​സി​ക്സി​ലും ര​ണ്ടാം റാ​ങ്കു​ക​ളും ദേ​വ​മാ​താ​യ്ക്കാ​ണ്.ബി​എ…

Read More

ദേവമാതാ കോളേജില്‍ അന്താരാഷ്ട്ര വെബിനാര്‍

ദേവമാതാ കോളേജ് രസതന്ത്ര ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘ദുരന്ത നിവാരണം : സന്ധിയും പ്രതിസന്ധിയും’ എ വിഷയത്തില്‍ ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകുരേം 5.30 മുതല്‍ അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ നവീകരിക്കുകയും ദുരന്തങ്ങളെ നേരിടുതിനും അതിജീവിക്കുതിനും സജ്ജരാക്കുകയുമാണ് വെബിനാറിന്റെ…

Read More