മൂന്നുനോമ്പ് തിരുനാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ 2021 ജനുവരി 25, 26, 27 തീയതികളിലാണ്. മൂന്നുനോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നടത്താനാണ് ശ്രമം. തിരുകർമ്മങ്ങളുടെ ഓൺലൈൻ സംപ്രേക്ഷണം ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ…

Read More

ദേവമാതായിൽ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അനുവദിച്ച പുതിയ തലമുറ കോഴ്സായ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദാനന്തര ബിരുദ തലത്തിലുള്ള ഈ എയ്ഡഡ് കോഴ്സിലേക്ക് പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾ മഹാത്മാഗാന്ധി സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതാണ്….

Read More

ദേവമാതാ കോളേജിൽ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം ഓൺലൈനിൽ

കുറവിലങ്ങാട് ദേവമാതാ കോളേജ് അലുമിനി അസോസിയേഷന്റെ വാർഷിക സമ്മേളനം മുൻവർഷങ്ങളിലെ പതിവുപോലെ ഈ വർഷവും ഡിസംബർ മാസത്തെ രണ്ടാം ശനിയാഴ്ച്ചയായ 2020 ഡിസംബർ 12ന് ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ഈ വർഷത്തെ സമ്മേളനം ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയായിരിക്കും…

Read More

THRIVE ഡിജിറ്റൽ മാസിക പ്രകാശനം ചെയ്‌തു

കൊറോണ കാലഘട്ടം സർഗ്ഗാത്മക വാസനകളെ വളർത്തിയെടുക്കാനുള്ള സുവർണ്ണ കാലമാക്കി കുറവിലങ്ങാട്ടെ യുവജങ്ങൾ. എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ മാസിക എന്ന ആശയം നടപ്പിലാക്കിയത്. ലോക്ക്ഡൗൺ കാലം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ്…

Read More