കു​റ​വി​ല​ങ്ങാ​ട് ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഗസ്റ്റ് 15ന്

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഗസ്റ്റ് 15ന് ആ​ഘോ​ഷി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്ത്യൻ വേത്താനത്ത് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.00​ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം….

Read More

അ​ഷ്ട​ഭ​വ​ന​ങ്ങ​ളു​ടെ നിർമ്മാണം അവസാനഘട്ടത്തിൽ

“ഉ​​ണ​​രാം, ഒ​​രു​​മി​​ക്കാം, ഉ​​റ​​വി​​ട​​ത്തി​​ൽ” എ​​ന്ന ആ​​ഹ്വാ​​ന​​വു​​മാ​​യി കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന ദേ​​വാ​​ല​​യം സെപ്റ്റംബർ 1ന് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ സ്മരണാർത്ഥം ഭൂരഹിത / ഭവന രഹിതരായവർക്ക് സ​​മ്മാ​​നി​​ക്കു​​ന്ന അ​ഷ്ട​ഭ​വ​ന​ങ്ങ​ളു​ടെ നിർമ്മാണം അവസാനഘട്ടത്തിലായി. ഈ പദ്ധതി ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്ക് തലചായ്ക്കാൻ…

Read More

കുടുബകൂട്ടായ്മ ഭാരവാഹികൾക് കുടുബകൂട്ടായ്മ രൂപതാ ഡയറക്ടറുടെ ക്ലാസ്

കുറവിലങ്ങാട് ഇടവകയിലെ കുടുബകൂട്ടായ്മ ഭാരവാഹികൾക് കുടുബകൂട്ടായ്മ രൂപതാ ഡയറക്ടർ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ക്ലാസ് നയിച്ചു . കൂട്ടായ്മ പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികളുടെ പ്രവർത്തന രീതിയെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അച്ചൻ ക്ലാസിൽ വിശദീകരിച്ചു.ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ,സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ…

Read More

ലോഗോസ് ക്വിസ് യൂണിറ്റുതല രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഒന്നാം വാർഡ് മൂന്നാം യൂണിറ്റ്

ലോഗോസ് ക്വിസ്സിന്റെ കുടുംബകൂട്ടായ്‌മ യൂണിറ്റ് തല രജിസ്ട്രേഷനുകൾ ആദ്യം പൂർത്തിയാക്കി ഒന്നാം വാർഡ് മൂന്നാം യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോൺ നടുവിലേക്കൂറ്റിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്‌മ ഭാരവാഹികളാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. ലോഗോസ് ക്വിസ് രജിസ്‌ട്രേഷൻ ഫോം ഒന്നാം വാർഡ് യോഗ പ്രതിനിധി ശ്രീ. കുഞ്ഞുമോൻ…

Read More

വോളണ്ടിയർ കമ്മറ്റി ചേർന്നു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനും മരിയൻ കൺവെൻഷനും സേവനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മേളനം പരിഷ് ഹാളിൽ ചേർന്നു . ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.വോളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ നൽകി.

Read More

കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു

കുറവിലങ്ങാട് ഇടവകയിലെ കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു . സോൺ ഡയറക്ടർ റവ.ഫാ മാത്യു വെണ്ണായിപ്പിള്ളിൽ സമാപന സന്ദേശം നൽകി.യോഗപ്രതിനിധി ടോമി എണ്ണംപ്രായിൽ കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പാച്ചോർ നേർച്ചയോടെ തിരുക്കർമ്മങ്ങൾ സമാപിച്ചു. https://www.facebook.com/KuravilangadChurchOfficial/posts/2185578038206955

Read More

ലോഗോസ് ക്വിസ് 2018 യൂണിറ്റുകൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു

ലോഗോസ് ക്വിസ് 2018 ൽ ഏറ്റവും കൂടുതൽ ആളുകളെ പരീക്ഷ എഴുതിച്ച യൂണിറ്റുകൾക്കുള്ള സമ്മാനം ആദരണീയ ആർച്ച് വെരി.റവ.ഡോ .ജോസഫ് തടത്തിൽ നിർവ്വഹിച്ചു . ഓരോ സോണിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷയെഴുതിയ യൂണിറ്റിന് മർത്ത് മറിയം സൺഡേ സ്‌കൂളാണ് സമ്മാനം സ്പോൺസർ ചെയ്തത് ….

Read More

കുടുംബക്കൂട്ടായ്‌മ കോ-ഓർഡിനേറ്റർമാരുടെ മേഖലാ സമ്മേളനം നടത്തി

കുടുംബക്കൂട്ടായ്‌മ കോ-ഓർഡിനേറ്റർമാരുടെ കുറവിലങ്ങാട് മേഖലാ സമ്മേളനം കുറവിലങ്ങാട് പള്ളിമേടയിൽ വച്ച് നടത്തപ്പെട്ടു . കുടുംബകൂട്ടായ്‌മ പാലാ രൂപത ഡയറക്ടർ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

Read More

സാന്തോം സോണിലെ വോളണ്ടിയർ ലിസ്റ്റ് കൈമാറി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ സാന്തോം സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ദേവസ്യ തെനംകാലായിലും സോൺ ഡയറക്ടർ ഫാ.മാത്യു വെണ്ണായിപ്പളളിയും ചേർന്ന് നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും ജനറൽ കൺവീനർ ഫാ. തോമസ്…

Read More

അൽഫോൻസാ സോണിലെ വോളണ്ടിയർ ലിസ്റ്റ് കൈമാറി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ അൽഫോൻസാ സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ബിബിൻ വെട്ടിയാനി നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും കൈമാറി.സോൺ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി സമീപം

Read More