വോളണ്ടിയർ ലിസ്റ്റ് കൈമാറി കൊച്ചുത്രേസ്യാ സോൺ

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ കൊച്ചുത്രേസ്യാ സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ബിജു താന്നിയ്ക്കത്തറപ്പേൽ സോൺ ഡയറക്ടറും നസ്രാണി മഹാസംഗമത്തിന്റെ ജനറൽ കൺവീനറുമായ ഫാ.തോമസ് കുറ്റിക്കാട്ടിനും നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും കൈമാറി.

Read More

പുതിയ കുടുംബകൂട്ടായ്‌മ ഭാരവാഹികളുടെ പ്രഥമ സമ്മേളനം നടന്നു

കുറവിലങ്ങാട് ഇടവകയിലെ പുതിയ കുടുംബകൂട്ടായ്‌മ ഭാരവാഹികളുടെ പ്രഥമ സമ്മേളനം ഇന്ന് പാരീഷ്‌ ഹാളിൽ നടന്നു https://www.facebook.com/KuravilangadChurchOfficial/posts/2116463938451699

Read More

കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും നടന്നു

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യി​ൽ കഴിഞ്ഞ രണ്ട് വർഷക്കാലം ഇടവകയിലെ കുടുംബക്കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂണിറ്റ് ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും ഡിസംബർ 23 നു ഞായറാഴ്ച നടന്നു. നിലവിലുള്ള ഭാരവാഹികളുടെ പ്രവർത്തന കാലാവധി സമാപനത്തോട് അനുബന്ധിച്ചായിരുന്നു സമ്മേളനം. ഇ​ട​വ​ക​യി​ലെ 81…

Read More

ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു. ​(ഫോട്ടോ: വാർഡ് 18 / യൂണിറ്റ് 2 ലെ അംഗങ്ങൾ കുരിശിന്റെ വഴിയേ)…

Read More

ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം

പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നവംബർ 19നു (അടുത്ത ഞായറാഴ്ച) കുറവിലങ്ങാട് പള്ളിയിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു. ഈ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികളോ, യോഗപ്രതിനിധികളോ വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

Read More

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന്

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന് 2.30 ന് മാർത്തോമ നസ്രാണിഭവനിലെ മുത്തിയമ്മ ഹാളിൽ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. 2017–19 വർഷത്തെ ഭാരവാഹികളുടെ ആദ്യ സമ്പൂർണ്ണ സമ്മേളനമായിരിക്കും ഇത്. ഇടവകയിലെ നാലുസോണുകളിലായി 3,054 കുടുംബങ്ങളുടെ 81 കുടുംബകൂട്ടായ്മകളിൽ നിന്നുള്ള…

Read More

ദേശത്തിരുനാളുകൾക്ക് തുടക്കമായി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ ദേശത്തിരുനാളുകൾക്ക് തുടക്കമായി. ഇന്നലത്തെ ദേശത്തിരുന്നാളിന്‌ വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട കുടുംബങ്ങൾ ആതിഥ്യമരുളി. വിശുദ്ധ കൊച്ചുത്രേസ്യാ സോണിൽ ഉൾപ്പെട്ട ഗ്രാമങ്ങളെല്ലാം ഇന്നലെ ആത്മീയതയുടെ വിരുന്നിൽ നിറയുന്ന കാഴ്ചകളായിരുന്നു എങ്ങും. രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ചെറിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനാ…

Read More

കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി

കുടുംബകൂട്ടായ്മയും സഹൃദയരും പഞ്ചായത്തും സംഘടനകളുമൊക്കെ കൈകോര്‍ത്തപ്പോള്‍ കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഇടവക ഇരുപത്തിനാലാം വാര്‍ഡ് ഒന്നാം യൂണിറ്റായ വിശുദ്ധ ബ്രൂണോ യൂണിറ്റിലാണ് കൂട്ടായ്മയുടെ കരുത്തില്‍ ഒരു കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വര്‍ഷങ്ങളായി ഒരു കാല്‍മുറിച്ചതോടെ പണിയെടുത്ത് ജീവിതമാര്‍ഗം കാണാന്‍…

Read More