മൂന്നാമത് അഭിഷേകാഗ്നി കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും
കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്നി കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ 29ന് ബുധനാഴ്ച സമാപിക്കും. എല്ലാദിവസങ്ങളിലും വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. പ്രളയക്കെടുതിയില്‍ ആയിരങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ കൂറ്റന്‍ പന്തല്‍…